DontMiss – Page 984 – Kairali News | Kairali News Live l Latest Malayalam News
Sunday, July 25, 2021

DontMiss

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

ദുബായിൽ പരീക്ഷാ ഹാളിൽ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മൊബൈല്‍ഫോണോ ഇലക്ട്രോണിക്ക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചെന്ന് ദുബായ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം നടന്ന മീറ്റിങ്ങിലാണ് ഈ തീരുമാനം.

അശ്ലീല ചുവയോടെ സംസാരിച്ച് പോലീസുകാരന് യുവതിയുടെ മർദ്ദനം

അശ്ലീല ചുവയോടെ സംസാരിച്ച് പോലീസുകാരന് യുവതിയുടെ മർദ്ദനം. ഉത്തർപ്രദേശിലെ സഹറൺപൂർ പോലീസ് സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ദേശീയ മാധ്യമങ്ങളാണ് മർദ്ദനദൃശ്യങ്ങൾ പുറത്ത് വിട്ടത്. മറ്റ് വിവരങ്ങൾ...

മിഷേൽ ഒബാമ മോർ മാഗസിന്റെ ഗെസ്റ്റ് എഡിറ്ററായി എത്തുന്നു

അമേരിക്കയുടെ പ്രഥമ വനിത മിഷേൽ ഒബാമ മാധ്യമപ്രവർത്തനത്തിലും ഒരു കൈ നോക്കുന്നു. വനിതാ മാഗസിനായ മോറിന്റെ ഗെസ്റ്റ് എഡിറ്റർ സ്ഥാനത്തേക്കാണ് മിഷേൽ ഒബാമ എത്തുന്നത്. ജൂലൈ- ഓഗസ്റ്റ്...

മൂന്നു ബഹിരാകാശ യാത്രികർ സുരക്ഷിതരായി തിരിച്ചെത്തി

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് മൂന്നു യാത്രികർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ഇറ്റലി സ്വദേശിനി സാമന്ത ക്രിസ്റ്റഫററ്റി, അമേരിക്കയിൽ നിന്നുള്ള ടെറി വിർട്‌സ്, റഷ്യക്കാരനായ ആന്റോൻ ഷ്‌കാപ്ലറോവ് എന്നിവരാണ്...

ബഹിരാകാശത്ത് നിന്നുള്ള ആദ്യ പോൺ ഫിലിം; ധനശേഖരത്തിനൊരുങ്ങി പോൺഹബ് സൈറ്റ്

ബഹിരാകാശത്ത് നിന്നുള്ള ആദ്യ പോൺഫിലിം ചിത്രീകരിക്കൊനൊരുങ്ങുകയാണ് പ്രമുഖ പോൺസൈറ്റായ പോൺഹബ്. 'സെക്‌സ്‌പ്ലോറേഷൻ' എന്ന് പേരിട്ടിരിക്കുന്ന ഈ 'സ്വപ്‌നപദ്ധതി'ക്ക് 3.4 മില്യൺ ഡോളറാണ് വെബ്‌സൈറ്റ് ചിലവ് പ്രതീക്ഷിക്കുന്നത്.

ഡോക്ടറെ മർദ്ദിച്ച കേസിൽ ഗായകൻ മിഖാ സിംഗ് അറസ്റ്റിൽ

ഡോക്ടർ മർദ്ദിച്ച കേസിൽ പ്രശസ്ത ബോളിവുഡ് ഗായകൻ മിഖാ സിംഗ് അറസ്റ്റിൽ. അംബേദ്കർ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദൻ ഡോക്ടർ ശ്രീകാന്തിന്റെ പരാതിയിലാണ് അറസ്റ്റ്. പിന്നീട് 20,000 രൂപയുടെ...

#entevaka500ന്റെ പണവും മാണി വിഴുങ്ങി; കാരുണ്യ നിധിയിലേക്ക് നൽകിയില്ലെന്ന് വിവരാവകാശരേഖ

സോഷ്യൽമീഡിയ വഴി ആരംഭിച്ച എന്റെ വക 500 ക്യാമ്പയിൻ വഴി ലഭിച്ച പണം മന്ത്രി കെഎം മാണി കാരുണ്യ നിധിയിലേക്ക് നൽകിയില്ലെന്ന് വിവരാവകാശരേഖ. ബാർ കോഴക്കേസിൽ ആരോപണവിധേയനായ...

ഫേസ്ബുക്കില്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; ആല്‍ബത്തില്‍നിന്നു ഫോട്ടോ മോഷ്ടിച്ച് അശ്ലീല വീഡിയോയാക്കുന്ന വൈറസ് പരക്കുന്നു

വൈറസുകള്‍ കുറേകണ്ടിട്ടുണ്ട്... പക്ഷേ, ഇങ്ങനെയൊരെണ്ണം ആദ്യമാണ്. ഫേസ്ബുക്ക് പ്രൊഫൈലിലെ ചിത്രങ്ങള്‍ മോഷ്ടിച്ച് അശ്ലീല വീഡിയോയാക്കി പ്രചരിക്കുകയാണ് പുതിയ വൈറസ്. മുമ്പു മെസേജിന്റെ രൂപത്തിലാണ് വൈറസ് വന്നിരുന്നതെങ്കില്‍ ഇക്കുറി...

പതിമൂന്നാം വയസില്‍ അണ്ഡാശയം നീക്കിയ പെണ്‍കുട്ടിക്ക് 15 വര്‍ഷത്തിന് ശേഷം കുട്ടി ജനിച്ചു; വൈദ്യശാസ്ത്രം മറ്റൊരു നേട്ടത്തില്‍

പതിമൂന്നുവയസുള്ളപ്പോള്‍ ചികിത്സയുടെ ഭാഗമായി അണ്ഡാശയം നീക്കം ചെയ്ത പെണ്‍കുട്ടിക്കു പതിനഞ്ചു വര്‍ഷത്തിനു ശേഷം കുട്ടി ജനിച്ചു. നീക്കം ചെയ്തു സൂക്ഷിച്ച അണ്ഡാശയത്തിലെ കോശങ്ങള്‍ ഉപയോഗിച്ചു അണ്ഡോല്‍പാദനം പുനരാരംഭിച്ചാണ്...

മാഗി നിരോധനത്തിനെതിരെ നെസ്‌ലെ മുംബൈ ഹൈക്കോടതിയിൽ

രാജ്യത്ത് മാഗി നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ മുംബൈ ഹൈക്കോടതിയെ സമീപിക്കാൻ നെസ്‌ലെയുടെ തീരുമാനം. കേന്ദ്രഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഉത്തരവിനെതിരെ വ്യാഴാഴ്ച്ച നെസ്‌ലെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹൈക്കോടതി വിധി...

ഒരു മുഖം അഞ്ച് മേക്കപ്പ് ലുക്ക്; വീഡിയോ വൈറലാകുന്നു

ലോകപ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് കാന്റീ ജോണ്‍സന്റെ പുതിയ മേക്കപ്പ് വീഡിയോ വൈറലാകുന്നു. 'വണ്‍ ഫേസ് ഫൈവ് മേക്കപ്പ് ലുക്ക്‌സ്' എന്ന് പേരിട്ടിരിക്കുന്ന വീഡിയോയ്ക്ക് ദിവസങ്ങള്‍ക്കകം പത്തു ലക്ഷത്തിലധികം...

സോഷ്യല്‍മീഡിയയില്‍ മേയുമ്പോള്‍ സൂക്ഷിക്കുക; കൂടുതല്‍ സോഷ്യലായാല്‍ പണി പോകും

സോഷ്യല്‍മീഡിയയില്‍ വിഹരിക്കാത്തവരില്ല. എന്തിനും ഏതിനും സോഷ്യല്‍മീഡിയയില്‍ ഒരു പോസ്റ്റിട്ടില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കം വരില്ല. ലോകത്തെല്ലായിടത്തുമുണ്ട് ഇത്തരക്കാര്‍. ഇത്തരക്കാരുടെ അറിവിലേക്ക് ഒരു കാര്യം. സോഷ്യല്‍മീഡിയിയിലെ ചില കമന്റുകള്‍ക്കു വലിയ...

ദ വിസിറ്റ്… വൈറലായി ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയന്‍ പരസ്യം

ദില്ലി: സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ കഥാപാത്രങ്ങളാക്കി ചിത്രീകരിച്ച പരസ്യവീഡിയോ വൈറലാകുന്നു. ഒരു ഫാഷന്‍ പോര്‍ട്ടലിന്റെ വസ്ത്രശേഖരത്തിനായി സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ കഥാപാത്രങ്ങളാക്കി ദ വിസിറ്റ് എന്നപേരില്‍ പരസ്യചിത്രം നിര്‍മിച്ചത്. ലിവിംഗ് ടുഗെദറായി...

ഐഎസ് വളര്‍ന്നപ്പോള്‍ അല്‍ ക്വയ്ദ തളരുന്നെന്നു വെളിപ്പെടുത്തല്‍

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ വളര്‍ച്ചയോടെ ഒരു കാലത്തു ലോകത്തെ തീവ്രവാദ ഭീഷണിയുടെ മുനമ്പിലായിരുന്ന അല്‍ക്വയ്ദ ക്ഷയിക്കുന്നതായി റിപ്പോര്‍ട്ട്.

നിയമം പ്രമേയമായി അനൂപ് മേനോന്റെ അടുത്ത ചിത്രം; മോഹന്‍ലാല്‍ നായകന്‍

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്റെ അടുത്ത ചിത്രം നിയമത്തെ പ്രമേയമാക്കി. ദ അഡ്വക്കേറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അനൂപ് മേനോന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മോഹന്‍ലാലാണ് സിനിമയിലെ...

രണ്‍ബീറിന് കത്രീനയുടെ ചുടുചുംബനം; ചിത്രം വൈറല്‍ പക്ഷേ, വ്യാജം

കഴിഞ്ഞദിവസങ്ങളില്‍ രണ്‍ബീര്‍ കപൂറിന് കത്രീന കൈഫ് നല്‍കിയ ചുടുചുംബനം സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കില്‍ പുതിയ വാര്‍ത്ത ഇങ്ങനെ. ഷെയറുകളിലൂടെയും ലൈക്കുകളിലൂടെയും വൈറലായ ചിത്രം ഒന്നാന്തരം വ്യാജന്‍.

കനത്തമഴ; രണ്ടാംദിവസത്തെ മൽസരം ഉപേക്ഷിച്ചു

ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മുരളി വിജയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും മഴ...

മുല്ലപ്പെരിയാര്‍: കേരളത്തിനെതിരേ പ്രധാനമന്ത്രിക്കു ജയലളിതയുടെ കത്ത്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കത്ത്.

കൊറിയറില്‍ കൊക്കെയിന്‍ വരുത്തി; ചെന്നൈയില്‍ സിഇഒ അറസ്റ്റില്‍

കൊറിയറില്‍ കൊക്കെയിന്‍ വരുത്തി കൈവശം വച്ച സിഇഒയെ ചെന്നൈയില്‍ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഇ പബ്ലിഷിംഗ് സ്ഥാപനമായ ജോവേ ഇന്ത്യയുടെ സിഇഒ സഞ്ജീവ് ഭട്‌നാഗറാണ് അറസ്റ്റിലായത്.

കരിപ്പൂര്‍ വിമാനത്താവളം കേരള പൊലീസിന്റെ സുരക്ഷാ വലയത്തില്‍; പ്രവര്‍ത്തനം സാധാരണനിലയിലേക്ക്

വ്യവസായ സംരക്ഷണ സേനാ(സിഐഎസ്എഫ്)ംഗങ്ങളും അഗ്നിശമന രക്ഷാ സേനാംഗങ്ങളും ഏറ്റുമുട്ടിയ കരിപ്പൂര്‍ വിമാനത്താവളം സാധാരണ നിലയിലേക്ക്.

രാഹുൽ ഗാന്ധിയോട് പറഞ്ഞിട്ടും ഫലമുണ്ടായില്ല; ദുരന്തങ്ങൾ പറഞ്ഞ കർഷകൻ ആത്മഹത്യ ചെയ്തു

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയോട് കർഷകർ അനുഭവിക്കുന്ന ദുരന്തങ്ങൾ വിവരിച്ച കർഷകൻ ആത്മഹത്യ ചെയ്തു. പഞ്ചാബ് ഫത്തേഗഢ് സാഹിബ് ജില്ലയിലെ സൂർജിത് സിംഗാണ് കടക്കൊണി മൂലം ആത്മഹത്യ...

സൗദി വീണ്ടും പുരോഗമിക്കുന്നു; സ്ത്രീകള്‍ക്കു വാഹനമോടിക്കാന്‍ പുരുഷന്‍ അനുമതി നല്‍കണമെന്ന നിബന്ധന നീക്കിയേക്കും

പ്രാകൃത നിയമങ്ങളില്‍നിന്നു സൗദി അറേബ്യ പുരോഗമനത്തിന്റെ പാതയില്‍. സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് പുരുഷന്‍ അനുമതി നല്‍കണമെന്നും അതിനു തെളിവു ഹാജരാക്കണമെന്നുമുള്ള നിയമവും മാറ്റാന്‍ സൗദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

അരുവിക്കരയില്‍ വോട്ടിനായി കോണ്‍ഗ്രസിന്റെ സാരി വിതരണം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പീപ്പിള്‍ ടിവി

ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കരയില്‍ വോട്ടിനായി സാരി വിതരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് മെമ്പറുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ സ്ത്രീകള്‍ക്കു സെറ്റുസാരികള്‍ വിതരണം...

റേഞ്ച് റോവർ അപകടം ദുശ്ശകുനം; നസ്രിയയുടെ സഞ്ചാരം ഇനി പുതിയ ബെൻസിൽ

തിരുവനന്തപുരം ന്യൂ തീയേറ്ററിന് സമീപത്ത് നടന്ന അപകടത്തിന് ശേഷം യുവതാരം നസ്രിയ നസീം തന്റെ റേഞ്ച് റോവർ ഉപേക്ഷിക്കുന്നു. റേഞ്ച് റോവർ ദുശകുനമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് താരത്തിന്റെ...

ഷാഹിദ് കപൂറിന്റെ വിവാഹം ഡൽഹിയിൽ; ബാച്ച്‌ലർ പാർട്ടി ഗ്രീസിൽ

ബോളിവുഡ് ചോക്ലേറ്റ് ഹീറോ ഷാഹിദ് കപൂർ വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബാച്ച്‌ലർ പാർട്ടി ഗ്രീസിൽ. ഈ മാസം അവസാനമാണ് സുഹൃത്തുകൾക്കായി ഗ്രീസിൽ പാർട്ടി സംഘടിപ്പിക്കുന്നത്. വിവാഹം ജൂലൈ രണ്ടാമത്തെ...

ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍ ദ്രാവകത്തില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ കണ്ടെത്തി

ചലിക്കാനാകുന്ന ദ്രാവകത്തില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ എന്ന പുതിയ സാങ്കേതികവിദ്യ ഇന്ത്യന്‍ വംശജന്‍ കണ്ടെത്തി.

പല്ലവി മലരായാല്‍ മാത്രം മതിയെന്ന് ആരാധകര്‍; മുഖക്കുരുവില്‍ പ്രേമം നായികക്ക് കുറ്റബോധമില്ല

മലയാളം ഇങ്ങനെയൊരു നായികയെ അധികമൊന്നും കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. താന്‍ സിനിമയിലെത്തുമെന്നു വിചാരിച്ചില്ലെന്നും നായികയും പറയുന്നു. ജോര്‍ജിയയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പല്ലവിക്കു പക്ഷേ, പ്രേമത്തിലെ മലര്‍ ഒരു...

നുണക്കഥകൾ പ്രചരിപ്പിച്ചു; പിആർ കമ്പനിക്കെതിരെ കങ്കണയുടെ വക്കീൽ നോട്ടീസ്

തെറ്റായതും മോശം വാർത്തകളും മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ കങ്കണ രംഗത്തെത്തിയത്.

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍

നാളെ സംസ്ഥാനത്തു നടത്താനിരുന്ന ബസ് സമരവും ജൂലൈ ഒന്നുമുതലുള്ള അനിശ്ചിതകാല സമരവും പിന്‍വലിച്ചു. തിരുവനന്തപുരത്ത് ബസുടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

മെസഞ്ചർ ഡൗൺലോഡിംഗ് നൂറു കോടി കവിഞ്ഞു

ഫേസ്ബുക്ക് മെസഞ്ചർ ആൻഡ്രോയിഡ് പതിപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം നൂറു കോടി കവിഞ്ഞു. നൂറുകോടി ഡൗൺലോഡ് ക്ലബിൽ ഇടംനേടിയതിൽ ഉപയോക്താക്കളോട് മെസഞ്ചർ ടീം തലവൻ ഡേവിഡ് മർകോസ്...

വനിതകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി ഇന്റല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങും

നവീനതയില്‍ എന്നും വിപ്ലവം സൃഷ്ടിച്ചിട്ടുള്ള ഇന്റല്‍ കോര്‍പറേഷന്‍ കൂടുതല്‍ വികസനങ്ങളിലേക്ക് കാലൂന്നുന്നു. ഇത്തവണ ന്യൂനപക്ഷങ്ങളെയും വനിതകളെയും ലക്ഷ്യം വച്ചാണ് ഇന്റലിന്റെ കടന്നുവരവ്.

ട്രെയിന്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേംഡ് ആയില്ലെങ്കില്‍ കുറഞ്ഞ നിരക്കില്‍ വിമാനയാത്ര

ട്രെയിന്‍ യാത്രയ്ക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേംഡ് ആയില്ലെങ്കില്‍ ഇനി വിമാനത്തില്‍ യാത്രചെയ്യാം. റെയില്‍വേയുടെ അസൗകര്യം മൂലം യാത്ര മുടങ്ങുന്നവര്‍ക്കു പ്രാപ്യമായ നിരക്കില്‍ വിമാനത്തില്‍ യാത്ര ചെയ്യാനാണ്...

അമ്മയാകാന്‍ വ്യാജ’പ്രസവം’; നവജാത ശിശുക്കളെ മോഷ്ടിച്ചു കുട്ടികളില്ലാത്തവര്‍ക്കു വിറ്റ എന്‍ജിഒ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കുട്ടികളില്ലാതെ വിഷമിച്ച ദമ്പതികള്‍ക്കു കുട്ടികളെ മോഷ്ടിച്ചു നല്‍കി ദില്ലി ആസ്ഥാനമായുള്ള എന്‍ജിഒ സ്വന്തമാക്കിയതു ലക്ഷക്കണക്കിനു രൂപ. രാഷ്ട്രീയ ജന്‍ഹിത് ജന്‍സേവാ സന്‍സ്ഥാന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തു...

ചെവിയുടെ ശേഷിക്ക് അനുയോജ്യമായി ഹെഡ്‌ഫോണിലെ ശബ്ദം ക്രമീകരിക്കുന്ന ഉപകരണം വരുന്നു

മൊബൈലില്‍ പാട്ടു കേള്‍ക്കുമ്പോഴും ടിവി കാണുമ്പോഴും അല്ലെങ്കില്‍ മറ്റു രീതിയില്‍ പാട്ടു കേള്‍ക്കുകയോ മറ്റോ ചെയ്യുമ്പോള്‍ ശബ്ദം പോരെന്ന് തോന്നാറുണ്ടോ. അല്ലെങ്കില്‍ ശബ്ദം ചെവി തുളയ്ക്കുന്നതായി തോന്നിയിട്ടുണ്ടോ.

പാലക്കാട്ടെ പാടങ്ങളില്‍ നെല്ലൊഴിഞ്ഞ് ഇഞ്ചികൃഷി

കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നെല്‍പാടങ്ങളില്‍ ഇഞ്ചി കൃഷി ചെയ്യുന്നത് വ്യാപകമാകുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിക്കുതന്നെ; ശിപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു;

വിഴിഞ്ഞം തുറമുഖ നിര്‍മാണക്കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അദാനി പോര്‍ട്‌സിന് നിര്‍മാണച്ചുമതല നല്‍കാനുള്ള ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ...

അപായച്ചങ്ങല പിന്‍വലിക്കില്ലെന്ന് റെയില്‍വെ; ദുരുപയോഗത്തിനെതിരെ ബോധവത്കരണം നടത്തും

ട്രെയിനുകളിലെ അപായച്ചങ്ങല പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വെ പിന്‍വാങ്ങി. അപായച്ചങ്ങല പിന്‍വലിക്കില്ലെന്ന് റെയില്‍വെ വ്യക്തമാക്കി. ചങ്ങല ദുരുപയോഗം ചെയ്യുന്നത് തടയാന്‍ യാത്രക്കാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്ന് റെയില്‍വെ...

എല്ലാ നൂഡില്‍സ് ബ്രാന്‍ഡുകളും തമിഴ്‌നാട് പരിശോധിക്കുന്നു; ഭക്ഷ്യസുരക്ഷയില്‍ വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി

മാഗിക്കുപിന്നാലെ മറ്റു നൂഡില്‍സ്, പാസ്ത ബ്രാന്‍ഡുകളുടെ പരിശോധന തമിഴ്‌നാട്ടിലും ആരംഭിച്ചു. രാജ്യമാകെ നൂഡില്‍സ് ബ്രാന്‍ഡുകളെല്ലാം പരിശോധിക്കണമെന്ന കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിലവാര അഥോറിട്ടിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

ഏഴുവര്‍ഷം ശ്വാസകോശത്തില്‍ തടഞ്ഞിരുന്ന മീന്‍മുള്ള് പുറത്തെടുത്തു

ഏഴ് വര്‍ഷം ഒരാളുടെ ശ്വാസകോശത്തില്‍ തങ്ങിയിരുന്ന മീന്‍മുള്ള് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അപൂര്‍വ ശസ്ത്രക്രിയയിലൂടെ അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മുള്ള് പുറത്തെടുത്തത്.

തിരുവനന്തപുരം സായിയില്‍ കായികതാരത്തിന്റെ ആത്മഹത്യാശ്രമം

ആലപ്പുഴയ്ക്ക് പുറമേ തിരുവനന്തപുരം സായിയിലും ആത്മഹത്യാശ്രമം. തിരുവനന്തപുരം എല്‍എന്‍സിപിഇയിലെ കായികതാരം ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിദ്യാര്‍ത്ഥിയെ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു.

ബാര്‍ കോഴ; കെ.ബാബുവിനെതിരെ കേസെടുക്കില്ല; തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

ബാര്‍ കോഴ ആരോപണത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുത്തേക്കില്ല. ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.

ബാര്‍ കോഴ; കോഴപ്പണം കണ്ടുകെട്ടണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

ബാര്‍ കോഴക്കേസില്‍ മന്ത്രിമാര്‍ കൈപ്പറ്റിയ കോഴപ്പണം കണ്ടുകെട്ടണമെന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജനാണ് വിജിലന്‍സ് കോടതിയെ...

വിഴിഞ്ഞം കരാര്‍ അദാനിക്ക് കൈമാറുന്നതില്‍ മന്ത്രിസഭാ തീരുമാനം ഇന്ന്

വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നതില്‍ മന്ത്രിസഭാ തീരുമാനം ഇന്നുണ്ടാകും. എന്നാല്‍, ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാവില്ല. കരാര്‍ അദാനിക്ക് കൈമാറാനുള്ള ശുപാര്‍ശ...

അരുവിക്കര ഉപതെരഞ്ഞെടുപ്പ്; പത്രികാ സമര്‍പണം ഇന്നവസാനിക്കും

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പിക്കാനുള്ള സമയം ഇന്നവസാനിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ശബരീനാഥനും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പിക്കും.

മാറിടത്തെ കുറിച്ച് കമന്റ്; ആരാധകന് തെന്നിന്ത്യൻ താരത്തിന്റെ ചുട്ടമറുപടി; വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ചു

ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് ചുട്ടമറുപടിയുമായി തെന്നിന്ത്യൻ താരം വിശാഖാ സിംഗ്. തന്റെ മാറിടത്തെ കുറിച്ച് കമന്റിട്ടയാളോടാണ് താരം കടുത്ത മറുപടി നൽകിയത്....

ഗിന്നസ് റെക്കോർഡിനൊരുങ്ങി ഓഡി; ഒറ്റ ടാങ്ക് ഇന്ധനത്തിൽ ലോകയാത്ര

ആഡംബര കാർ നിർമ്മാണ കമ്പനിയായ ഓഡി ഒറ്റ ടാങ്ക് ഇന്ധനത്തിൽ ലോകയാത്രയ്ക്ക് തയ്യാറാകുന്നു. ഓഡിയും മോഡേൺ കാർ വർക്ക്‌ഷോപ്പ് സെന്ററായ ആർഎസിയും ചേർന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്...

വീക്കെൻഡുകൾ ചെലവഴിക്കാൻ ഡൽഹിയിലെ ഹിൽസ്‌റ്റേഷനുകൾ

തലസ്ഥാന നഗരമായ ഡൽഹിയോട് അടുത്ത കിടക്കുന്ന എല്ലാ ഹിൽസ്റ്റേഷനുകളും സാഹസികവിനോദസഞ്ചാരത്തിന് പേരു കേട്ടവയാണ്. ഡൽഹിയിലെത്തുന്ന ഭൂരിഭാഗം സഞ്ചാരപ്രിയരും തലസ്ഥാന നഗരിക്ക് സമീപത്തെ ഹിൽസ്റ്റേഷനുകൾ തെരഞ്ഞെടുക്കാറുണ്ട്.

എന്തുകൊണ്ട് സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നില്ല; മറുപടിയുമായി വിദ്യാബാലന്‍

താരങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ അഭിപ്രായങ്ങള്‍ പറയുന്ന കാലത്ത് ഇതില്‍നിന്നു മാറി ഒരു ട്വീറ്റോ ഒരു എഫ് ബി പോസ്‌റ്റോ നടത്താത്ത ഒരു ബോളിവുഡ് താരമുണ്ട്. മറ്റാരുമല്ല, വിദ്യാബാലന്‍ തന്നെ....

സ്വത്തുതര്‍ക്കത്തില്‍ മനംനൊന്തു; ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്ന് രാഷ്ട്രപതിക്ക് ഗൃഹനാഥന്റെ അപേക്ഷ

സ്വത്തുതര്‍ക്കത്തില്‍ മനം നൊന്തതു മൂലം ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്ന് രാഷ്ട്രപതിയോട് അപേക്ഷിച്ച് അമ്പതുവയസുകാരനായ ഗൃഹനാഥന്‍. ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ ഹന്‍സ്ബീര്‍ സിംഗാണ് രാഷ്ട്രപതിക്കുള്ള അപേക്ഷ പൊലീസ് ഐജി...

Page 984 of 986 1 983 984 985 986

Latest Updates

Advertising

Don't Miss