DontMiss – Page 985 – Kairali News | Kairali News Live l Latest Malayalam News
Wednesday, September 29, 2021

DontMiss

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

ഞാൻ മെലിയാൻ വേണ്ടി പട്ടിണി കിടക്കാറില്ല; പണ്ടേ മെലിഞ്ഞ് നല്ല സുന്ദരിയാ; തന്റെ സൗന്ദര്യത്തെ കുറിച്ച് പ്രിയങ്ക ചോപ്രയ്ക്ക് പറയാനുള്ളത്

ബേവാച്ച് എന്ന ഹോളിവുഡ് സിനിമയിലെ തന്റെ മെലിഞ്ഞ ശരീരത്തിന്റെ രഹസ്യം പ്രിയങ്ക ചോപ്ര വെളിപ്പെടുത്തുന്നു. താൻ ഒരിക്കലും ഭക്ഷണം ഉപേക്ഷിക്കുകയോ ജിമ്മിൽ പോകുകയോ ചെയ്തിട്ടില്ല. വണ്ണം കുറയ്ക്കാൻ...

ദിലീപും കാവ്യയും വീണ്ടും ഒന്നിക്കുന്നു; റണ്‍വേയുടെ രണ്ടാം ഭാഗം ഒരുക്കുന്നത് ജോഷി

മീശപിരിച്ച് വാളയാർ ചെക് പോസ്റ്റിലൂടെ പലവിധ വിദ്യകൾ കാണിച്ച് അനായാസം സ്പിരിറ്റ് കടത്തിയ വാളയാർ പരമശിവം എന്ന ദിലീപ് കഥാപാത്രം വീണ്ടും എത്തുന്നു. ഒരിക്കൽ തീയറ്ററുകളെ ഇളക്കിമറിച്ച...

വിമാനത്തിൽ യുവതിക്കു സുഖപ്രസവം; എല്ലാ സഹായവും ചെയ്ത ജീവനക്കാരോടുള്ള ഇഷ്ടം കാണിച്ച് കുഞ്ഞിന് വിമാനത്തിന്റെ പേരിട്ടു

യാംഗോൺ: സിംഗപ്പൂർ വിമാനത്തിൽ മ്യാൻമാർ യുവതിക്കു സുഖപ്രസവം. വിമാന ജീവനക്കാരുടെ സമയോചിതമായ ഇടപെടലും സുഖപ്രസവത്തിനു ഡോക്ടർമാരെ അടക്കം ഏർപ്പാടാക്കിയുള്ള സഹകരണവും കണക്കിലെടുത്ത് യുവതി തന്റെ കുഞ്ഞിന് വിമാനക്കമ്പനിയുടെ...

പ്രകൃതിഭംഗി ഒപ്പിയെടുക്കാൻ ശാസ്താംപാറയിലേക്ക് ഫോട്ടോവാക്ക്; മേയ് ഒന്നിന് മാനവീയം വീഥിയിൽനിന്നു തുടക്കം

തിരുവനന്തപുരം: തിരുവനന്തപുരം ഫോട്ടോഗ്രാഫേഴ്‌സ് ഫോറം (ടി.പി.എഫ്) മേയ് ഒന്നിന് ശാസ്താംപാറയിലേക്കു ഫോട്ടോവാക്ക് നടത്തുന്നു. മാനവീയം വീഥിയിൽനിന്നാണ് നഗരത്തിൽനിന്നു പതിനാലു കിലോമീറ്റർ അകലെ വിളപ്പിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന...

മെഴുകുതിരി മറിഞ്ഞുവീണ് തീപടർന്ന് ഒരു കുടുംബത്തിലെ ആറു കുട്ടികൾ വെന്തുമരിച്ചു; മരിച്ചവരിൽ നാലു പേർ സഹോദരികൾ

ബറേലി: കത്തിക്കൊണ്ടിരുന്ന മെഴുകുതിരി മറിഞ്ഞു വീണ് വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ ആറു കുട്ടികൾ തീപിടിച്ച് പൊള്ളലേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ബറേലിക്കടുത്ത് കില ചാവ്‌നി ഗ്രാമത്തിലാണ് സംഭവം....

ആ റെക്കോർഡ് ഇനി ഗെയ്‌ലിന്റെ പേരിലല്ല; വേഗമേറിയ ട്വന്റി-20 സെഞ്ച്വറിയുടെ റെക്കോർഡ് ഇനി 23 കാരൻ ഇറാഖ് തോമസിന്

പോർട്ട് ഓഫ് സ്‌പെയിൻ: ട്വന്റി-20 യിലെ വേഗം കൂടിയ സെഞ്ച്വറി എന്ന റെക്കോർഡ് ഇനി ക്രിസ് ഗെയ്‌ലിന്റെ പേരിലല്ല. ഗെയ്‌ലിനെ മറികടന്ന് ആ റെക്കോർഡ് ഇറാഖ് തോമസ്...

മധ്യകേരളത്തിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു; അമ്പലമേട് പ്ലാന്റിൽ നിന്നുള്ള പാചകവാതകനീക്കം നിലച്ചു; സമരക്കാരുമായി ഇന്നു ചർച്ച

കൊച്ചി: അമ്പലമേട് ബിപിസിഎൽ പ്ലാന്റിലെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ മധ്യകേരളത്തിലേക്കുള്ള പാചകവാതക നീക്കം നിലച്ചു. ഇതോടെ മധ്യകേരളത്തിലെ ഏഴു ജില്ലകളിൽ ഇന്ധനക്ഷാമം രൂക്ഷമായി. കഴിഞ്ഞ മൂന്നുദിവസമായി...

കുടിവെള്ള ക്ഷാമം നേരിടുന്ന കൊച്ചിയിൽ കുടിവെള്ളം എത്തിക്കുമെന്ന് മമ്മൂട്ടി; അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മഹാനടനും

കൊച്ചി: വരൾച്ചാ കെടുതി നേരിടുന്നതിന് അടിയന്തിര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് നടൻ മമ്മൂട്ടി. എറണാകുളം ജില്ലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളിലേക്ക് ഉടൻ കുടിവെള്ളമെത്തിക്കുമെന്ന് മമ്മൂട്ടി...

വിവാഹസൽകാരത്തിന് ഐസ്‌ക്രീം തികഞ്ഞില്ല; വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽത്തല്ലി; വധുവിനെ വേണ്ടെന്നു പറഞ്ഞ് വരൻ ഇറങ്ങിപ്പോയി

മഥുര(ഉത്തർപ്രദേശ്): ഒരു ഐസ്‌ക്രീം മുടക്കിയത് കല്യാണംതന്നെ. കല്യാണച്ചടങ്ങുകളിൽ സൽക്കാരത്തിന് ഐസ്‌ക്രീം വിളമ്പുന്നത് സാധാരണമാണ്. ഐസ്‌ക്രീം തികയാഞ്ഞതിന്റെ പേരിൽ കല്യാണംതന്നെ മുടങ്ങിപ്പോകുന്നതു പക്ഷേ, അത്ര സാധാരണമല്ല. അതാണ് ഉത്തർപ്രദേശിലെ...

888 രൂപയ്ക്ക് നാലിഞ്ചിൽ ഒരു സ്മാർട്‌ഫോൺ; ജയ്പൂരിലെ കമ്പനി നാളെ വരെ ബുക്കിംഗ് സ്വീകരിക്കും; വിതരണം മേയ് രണ്ടു മുതൽ

ജയ്പൂർ: ഇരുനൂറ്റമ്പതു രൂപയ്ക്കു സ്മാർട്‌ഫോണുമായി വന്ന് വിവാദങ്ങളിലായ ഫ്രീഡത്തിനു പിന്നാലെ വില കുറഞ്ഞ സ്മാർട്‌ഫോൺ വാഗ്ദാനം ചെയ്തു ജയ്പൂർ കമ്പനി. ജയ്പൂർ ആസ്ഥാനമായുള്ള ഡോക്കോസ് മൾട്ടിമീഡിയ പ്രൈവറ്റ്...

മൂന്ന് എൻജിൻ വേരിയന്റുകളിൽ ഹോണ്ട ബിആർ-വി എത്തും; മൈലേജ് 21.9 കിലോമീറ്റർ വരെ

ഹോണ്ടയുടെ സ്‌പോർട്‌സ് യൂടിലിറ്റി വെഹിക്കിൾ വിഭാഗത്തിലേക്ക് എത്തുന്ന പുതിയ അംഗമാണ് ബിആർ-വി. അടുത്തമാസം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹോണ്ട ബിആർ-വിയുടെ ടെക്‌നിക്കൽ ഫീച്ചറുകളും എൻജിൻ ലൈൻ അപ്പും...

കസിനായ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു; വീഡിയോ കാണാം

നീമുച്ച്: കസിനായ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നാട്ടുകാർ വേണ്ടപോലെ കൈകാര്യം ചെയ്തു. മധ്യപ്രദേശിലെ നീമുച്ചിലാണ് സഹോദരതുല്യയായ യുവതിയോട് മാന്യതവിട്ടു പെരുമാറിയ യുവാവ് നാട്ടുകാരുടെ കൈക്കരുത്തറിഞ്ഞത്. യുവതിയെ...

ഇ-മെയിലിനെ നമുക്കിനി ഉപേക്ഷിക്കാം; എന്തിനും ഏതിനും വാട്‌സ്ആപ്പ് മതി; ഇനി കോൾ ബാക്ക് ബട്ടണും വോയ്‌സ്‌മെയിൽ സംവിധാനവും സിപ് ഫയൽ ഷെയറിംഗും

ആൻഡ്രോയ്ഡ്-ഐഒഎസ് വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കൊരു സന്തോഷവാർത്ത. ആൻഡ്രോയ്ഡ്-ഐഒഎസ് വാട്‌സ്ആപ്പിൽ വൈകാതെ കോൾ ബാക്ക് ഫീച്ചറും എത്തും. കോൾ ബാക്ക് ഫീച്ചർ എന്നാൽ, ആപ്ലിക്കേഷൻ തുറക്കാതെ തന്നെ വാട്‌സ്ആപ്പിൽ വന്ന...

കടുത്ത ചൂടിൽ തീപിടിത്തത്തിന് സാധ്യത; രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറുവരെ പൂജയ്ക്കും പാചകത്തിനും വിലക്ക്

പട്‌ന: രാജ്യത്തു കടുത്ത ചൂട് വർധിക്കുന്നതിനിടെ സുരക്ഷാ മുൻകരുതലായി രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറുവരെ പാചകത്തിനും പൂജകൾക്കും വിലക്കേർപ്പെടുത്തി. തീ കത്തിക്കേണ്ടിവരുന്ന പൂജകൾക്കാണ് പാചകത്തിനു പുറമേ...

ചാർജ് ചെയ്യാൻ വൈദ്യുതി വേണ്ടാത്ത പവർബാങ്ക് വരുന്നു; ചുരുട്ടിമടക്കി പോക്കറ്റിൽ കൊണ്ടുനടക്കാം; ഭാരം 100 ഗ്രാമിൽ താഴെ

ബംഗളൂരു: സാങ്കേതികരംഗത്ത് കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുന്ന കണ്ടുപിടുത്തവുമായി ബംഗളൂരുവിലെ സ്റ്റാർട്ട്അപ്പ് രംഗത്തെത്തി. പുതിയ ഒരു പവർബാങ്ക് ആണ് ഒഎസ്‌സി ടെക്‌നോളജീസ് എന്ന ഈ സ്റ്റാർട്ട് അപ്പ് കണ്ടപിടിച്ചിട്ടുള്ളത്....

ബഹിരാകാശത്ത് ചരിത്രം കുറിച്ച് ഇന്ത്യ; സ്വന്തം ഗതിനിർണയ സംവിധാനത്തിന് കുതിപ്പേകി ഐഎൻആർഎസ്എസ് 1 ജി വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ബഹിരാകാശചരിത്രത്തിൽ നാഴികക്കല്ലിട്ട് ഇന്ത്യ. സ്വന്തമായി വികസിപ്പിച്ച ഗതിനിർണയ സംവിധാനം എന്ന നേട്ടത്തിലേക്കു ഇന്ത്യയെ കുതിപ്പിച്ച് ഐആർഎൻഎസ്എസ് 1ജി ഉപഗ്രഹം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്...

നാലു കോടി വാങ്ങി നയൻസ് അഭിനയിക്കുന്നില്ല; ചിരഞ്ജീവിയോടൊപ്പം അഭ്രപാളിയിലെത്തുന്നെന്ന വാർത്ത പച്ചക്കള്ളമെന്ന് നയൻതാര

ചെന്നൈ: നാലു കോടി രൂപ പ്രതിഫലം വാങ്ങി അഭിനയിക്കുന്നെന്ന വാർത്ത പച്ചക്കള്ളമാണെന്ന് നയൻതാര. തെലുഗു സൂപ്പർതാരം ചിരഞ്ജീവിയോടൊപ്പം അഭിനയിക്കുന്നെന്ന വാർത്തയാണ് നയൻസ് തള്ളിയത്. ചിത്രത്തിനായി മൂന്നു കോടി...

ഭാര്യയും ഭർത്താവും ഒരുമിച്ച് ഒരു പരസ്യ ചിത്രത്തിൽ; ഷാരൂഖും ഗൗരി ഖാനും ഒരുമിച്ച് അഭിനയിച്ച പരസ്യചിത്രം കണ്ടിട്ടുണ്ടോ? വീഡിയോ

മുംബൈ: കിംഗ് ഖാന്റെ പ്രൊഡക്ഷൻ ബാനറിൽ നിർമാണ പങ്കാളിയായി ഒടുവിൽ ഷാരൂഖിന്റെ ജീവിതത്തിലേക്കും കടന്നു വന്നയാളാണ് ഗൗരി ഖാൻ. അതേ ഷാരൂഖും ഗൗരിയും ഒന്നിച്ച് ഒരു പരസ്യചിത്രത്തിൽ...

വള്ളീം തെറ്റി പുള്ളീം തെറ്റി റിലീസ് മാറ്റിവച്ചു; സാങ്കേതിക കാരണങ്ങളാലെന്ന് സംവിധായകന്റെ വിശദീകരണം

പുതുമുഖമായ ഋഷി ശിവകുമാർ സംവിധാനം ചെയ്യുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി സിനിമയുടെ റിലീസ് മാറ്റിവച്ചു. ചില സാങ്കേതിക കാരണങ്ങളാലും തിയേറ്റർ സമരവും മൂലമാണ് മേയ് ആദ്യവാരം...

പത്താംക്ലാസ് ജയിച്ച പെൺകുട്ടി പെരിയാറിൽ ചാടി മരിച്ചത് പ്രണയനൈരാശ്യം മൂലം? കൂട്ടുകാരന് എഴുതിയ കത്ത് കണ്ടെടുത്തു

ആലുവ: എസ്എസ്എൽസി പരീക്ഷാഫലത്തിന്റെ പ്രിന്റൗട്ട് എടുത്തുമടങ്ങും വഴി പെൺകുട്ടി ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം മൂലമെന്നു സൂചന. കുട്ടമശേരി സ്വദേശി പതിനഞ്ചുകാരിയായ അഖില രാജേഷാണ് കൂട്ടുകാരിക്കൊപ്പം നടന്നുവരുന്നതിനിടയിൽ പൊടുന്നനെ...

കൽപനയുടെ മകൾക്ക് സിനിമയിൽ അഭിനയിക്കണം; ശ്രീമയിയുടെ ആഗ്രഹം വെളിപ്പെടുത്തിയത് പ്രഭുവിനോട്

മലയാളം നെഞ്ചോടു ചേർത്തു സ്‌നേഹിച്ച കൽപനയുടെ മകൾ ശ്രീമയിക്കു സിനിമയിൽ അഭിനയിക്കണം. തന്റെ ആഗ്രഹം ശ്രീമയി നടൻ പ്രഭുവിനോടാണു വെളിപ്പെടുത്തിയത്. നടിയും കൽപനയുടെ സഹോദരിയുമായ ഉർവശിയാണ് ഇക്കാര്യം...

ശനി ശിംഗനാപുർ ക്ഷേത്രത്തിലെ സ്ത്രീപ്രവേശനത്തിന് നേതൃത്വം വഹിച്ച തൃപ്തി ദേശായി ശബരിമലയിലേക്ക്; സ്ത്രീകൾക്ക് അന്തസോടെ ജീവിക്കാനുള്ള അവസരമൊരുക്കും

മുംബൈ: മഹാരാഷ്ട്രയിലെ ശനി ശിംഗനാപുർ ക്ഷേത്രത്തിൽ സ്ത്രീപ്രവേശനത്തിന് നേതൃത്വം നൽകിയ തൃപ്തി ദേശായിയുടെ അടുത്ത ലക്ഷ്യം ശബരിമല. ആർത്തവത്തിന് അശുദ്ധി കൽപിച്ച് സ്ത്രീകളെ മാറ്റിനിർത്തുന്ന തിരുവിതാംകൂർ ദേവസ്വം...

ഷാഹിദ് അഫ്രീദിയുടെ മകളെയും സോഷ്യൽ മീഡിയ ‘കൊന്നു’; വ്യാജ ചിത്രങ്ങളുമായി വാട്‌സ്ആപ്പിലും മറ്റും വാർത്ത പ്രചരിക്കുന്നു; മകൾ സുഖം പ്രാപിച്ചു വരുന്നതായി അഫ്രീദി

ഇസ്ലാമബാദ്: എല്ലാവരെയും വ്യാജമായി കൊന്നു പരിചയമുള്ള സോഷ്യൽ മീഡിയ ഇപ്പോൾ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ മകളുടെ പുറകെയാണ്. അഫ്രീദിയുടെ മകൾ അസ്മാര അഫ്രീദി മരിച്ചുവെന്നു...

ഇന്ത്യൻ അതിർത്തി കാക്കാൻ ഇനി ലേസർ മതിലുകളും; പഞ്ചാബിലെ പാക് അതിർത്തിയിൽ ലേസർ മതിലുകൾ സ്ഥാപിച്ചു; നടപടി നുഴഞ്ഞുകയറ്റം പ്രതിരോധിക്കാൻ

ദില്ലി: അതിർത്തി സംഘർഷവും നുഴഞ്ഞു കയറ്റവും ഭീകരാക്രമണവും ഇന്ത്യക്ക് കൂടുതൽ ഭീഷണി സൃഷ്ടിക്കുന്നതിനിടെ ഇന്ത്യൻ അതിർത്തി കാക്കാൻ ഇന്ത്യ ലേസർ മതിലുകൾ സ്ഥാപിച്ചു. പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ...

സ്വന്തമായി ജിപിഎസ് സംവിധാനമുള്ള രാജ്യമെന്ന പദവിയിലേക്ക് ഇന്ത്യ; ഏഴാമത് ഗതിനിർണയ ഉപഗ്രഹം ഇന്നു വിക്ഷേപിക്കും

ശ്രീഹരിക്കോട്ട:സ്വന്തമായ ഗതിനിർണയ സംവിധാനം (ഗ്‌ളോബൽ പൊസിഷനിംഗ് സിസ്റ്റം അഥവാ ജിപിഎസ്) എന്ന നേട്ടം കൈവരിക്കുന്നതിലേക്ക് ഇന്ത്യ ഒരുപടി കൂടി അടുത്തു. ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹ ശൃംഖലയിലെ അവസാന...

വരൾച്ച നേരിടാൻ മലയാളികളെ ഒന്നിപ്പിച്ച് നടൻ മമ്മൂട്ടി; ഇന്നു സന്നദ്ധസംഘടനകളെയും പൊതുജനങ്ങളെയും ഒന്നിപ്പിച്ച് ആലോചചനാ യോഗം; സർക്കാരുമായി സഹകരിക്കും

കൊച്ചി: വരൾച്ചയും കൊടും ചൂടും നേരിടാൻ മലയാളികൾ ഒന്നിച്ചു രംഗത്തിറങ്ങണമെന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ആഹ്വാനം. വരൾച്ച നേരിടാൻ സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കൻ തയാറാണെന്നു കൊച്ചിയിൽ മുഖ്യമന്ത്രി...

ഫ്രീതിങ്കേഴ്‌സ് സ്വതന്ത്രചിന്തകർ എഫ്ബി ഗ്രൂപ്പിലെ അഡ്മിൻമാർക്ക് വധഭീഷണി ; സ്വതന്ത്രചിന്താഗതിക്കാരെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്ത് മലയാളത്തിൽ ബ്ലോഗ്

തിരുവനന്തപുരം: ഇന്ത്യയിൽ മുസ്ലിംകൾ അരക്ഷിതരാണെന്നും സ്വതന്ത്ര ചിന്താഗതിക്കാർ വധിക്കപ്പെടേണ്ടവരാണെന്നു വ്യക്തമാക്കി ബ്ലോഗ്. ജിഹാദിസ്റ്റ് മാതൃകയിലുള്ള https://muhajir2015.wordpress.com/ghazwahindandfiqh/ എന്ന ബ്ലോഗിൽ ഫേസ്ബുക്കിൽ ഏറെ അംഗങ്ങളുള്ള ഫ്രീതിങ്കേഴ്‌സ് സ്വതന്ത്രചിന്തകർ ഗ്രൂപ്പിലെ...

ഓഫീസിൽ കലിപ്പാണോ? സ്വഭാവമാണ് വില്ലൻ; സഹപ്രവർത്തകർക്ക് പ്രിയമുള്ളവരാകാൻ ഈ 4 സ്വഭാവങ്ങൾ ഒഴിവാക്കുക

ഒരിടത്തു ജോലി ചെയ്യുമ്പോൾ പലർക്കും തോന്നലുണ്ടാകും. തന്നെ സഹപ്രവർത്തകർക്കൊന്നും ഇഷ്ടമല്ലെന്നു. അല്ലെങ്കിൽ ചിലർക്കെങ്കിലും സഹപ്രവർത്തകരിൽ പലരെയും ഇഷ്ടമല്ലായിരിക്കും. എന്നാൽ, എന്താണ് ഇതിന്റെ കാരണം. വേറൊന്നുമില്ല. സ്വഭാവം തന്നെയാണ്...

തിരുപ്പതിയിൽ വിവാഹിതരായതിനു തൊട്ടുപിന്നാലെ സെൽഫിയെടുത്തു ഒറ്റക്കയറിൽ ദമ്പതികൾ ജീവനൊടുക്കി; ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ഇരുവരും സെൽഫിയിൽ

തിരുപ്പതി: വിവാഹിതരായതിന് തൊട്ടുപിന്നാലെ ദമ്പതികൾ ഹോട്ടൽമുറിയിൽ സെൽഫിയെടുത്തശേഷം ജീവനൊടുക്കി. ആരെയും കുറ്റപ്പെടുത്താനില്ലെന്നു സെൽഫിയിൽ പറഞ്ഞാണ് കോയമ്പത്തൂർ സ്വദേശികളായ സമ്പത്ത്കുമാറും സകത്യവാണിയും തിരുപ്പതിയിലെ ഗസ്റ്റ് ഹൗസിൽ വിവാഹത്തിനു മണിക്കൂറുകൾക്കു...

ചൂടുകാലം മുതലെടുത്തു കള്ളൻമാർ; കണ്ണൂരിൽ കൊടുംചൂട് മൂലം ജനാല തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ 6 പവനും ഫോണും കള്ളൻ കൊണ്ടുപോയി

കണ്ണൂർ: അസഹ്യമായ ചൂടുകാരണം ജനാല തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ ആറു പവന്റെ ആഭരണങ്ങളും മൊബൈൽ ഫോണും കവർന്നു. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്താണു സംഭവം. ചേരംകുന്നിലെ പുതിയപുരയിൽ മൂസയുടെ...

ഇന്നത്തെ കോടീശ്വരനായ സച്ചിനല്ല; റെയിൽവെ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് ടാക്‌സി വിളിക്കാൻ പോലും കാശില്ലാത്ത ഒരു സച്ചിനുണ്ടായിരുന്നു; ഭീകര ദാരിദ്ര്യ കാലഘട്ടത്തെ ഓർത്തെടുത്ത് ക്രിക്കറ്റ് ഇതിഹാസം

ഇന്ന് രാജ്യത്തെ ഏറ്റവും ധനികനായ കായികതാരങ്ങളിൽ ഒരാളാണ് സച്ചിൻ ടെണ്ടുൽക്കർ. എന്നാൽ, ഒരു ടാക്‌സി വിളിക്കാൻ പോലും പണമില്ലാതിരുന്ന ഒരു സച്ചിനെ പറ്റി നിങ്ങൾക്ക് ചിന്തിക്കാൻ പോലും...

എണ്ണയില്ലാതെ ജീവിക്കാൻ സൗദിക്കു കഴിയും; കാതലായ സാമൂഹികമാറ്റത്തിനുമൊരുങ്ങി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സമൂല പരിഷ്‌കാരങ്ങൾ

റിയാദ്: എണ്ണയില്ലെങ്കിലോ എണ്ണവിലിയിടഞ്ഞാലോ സൗദി അറേബ്യ തകരുമെന്ന് കരുതിയെങ്കിൽ തെറ്റി. എണ്ണയില്ലാതെയും ലോകത്തെ സമ്പന്നശക്തിയായി തുടരാൻ കഴിയുമെന്നാണ് സൗദി തെളിയിക്കാനൊരുങ്ങുന്നത്. എണ്ണവില കുറഞ്ഞാൽ ഒന്നും സംഭവിക്കില്ലെന്നും ഒരു...

അതു സായ് പല്ലവിയോ പാർവതിയോ അല്ല, ദീപ്തി സതിയാണ്; മലയാളി യുവാക്കളെ ആകർഷിച്ച താരം; ലുക്ക് കൊണ്ട് ആകർഷിക്കാനാവില്ലെന്ന് ഒറ്റ ചിത്രത്തിലൂടെ താരമായ നടി

മലയാളി യുവാക്കളെ കഴിഞ്ഞവർഷം ആകർഷിച്ച നടിയാര്? സായ്പല്ലവിയോ പാർവതിയോ ആണെന്നാണ് ഉത്തരമെങ്കിൽ തെറ്റിയോ എന്നു സംശയിക്കണം. നീന എന്ന ഒറ്റച്ചിത്രത്തിലൂടെ താരമായ ദീപ്തി സതിയാണ് ആ നേട്ടത്തിന്...

Page 985 of 1068 1 984 985 986 1,068

Latest Updates

Advertising

Don't Miss