DontMiss – Page 986 – Kairali News | Kairali News Live l Latest Malayalam News

DontMiss

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Google-News-Filled-100.png

മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിച്ചത് മേജര്‍ രവി; ഭരണകൂട പിന്തുണയോടെ വര്‍ഗീയ ധ്രുവീകരണം നടക്കുന്നത് മോദിയുടെ കാലത്തെന്നും ബെന്യാമിന്‍

കോട്ടയം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലാണ് മേജര്‍ രവിയെ വിമര്‍ശിച്ച് ബെന്യാമിന്‍ രംഗത്തെത്തിയത്

ഗാലക്‌സി എസ് 7 നിര്‍മാണച്ചെലവ് വെറും 15,750 രൂപ; വില്‍ക്കുന്നത് 48,900 രൂപയ്ക്ക്; അഥവാ മൂന്നിരട്ടി അധികം

മാര്‍ക്കറ്റ് അനലിസ്റ്റ് ആയ ഐഎച്ച്എസിന്റെ കണക്കുകള്‍ പ്രകാരം ഗാലക്‌സി എസ് 7 നിര്‍മിക്കാന്‍ ആകെ ചെലവ് 255 ഡോളര്‍ ആണ്

പത്തുലക്ഷം രൂപയ്ക്കു മറക്കാവുന്നതായിരുന്നില്ല ശങ്കറിന് കൗസല്യ; കൊല്ലുമെന്നറിഞ്ഞിട്ടും അവസാശ്വാസം വരെ പ്രാണപ്രിയയോടൊപ്പം; തമിഴ്‌നാട്ടിലെ ദാരുണമായ ദുരഭിമാനക്കൊലയ്ക്കു മുമ്പു നടന്നതിതൊക്കെ

ഉദുമല്‍പേട്ട: ദാരുണമായ ദുരഭിമാനക്കൊല നടത്തും മുമ്പ് ശങ്കറിനെയും കൗസല്യയെയും പിരിക്കാന്‍ കൗസല്യയുടെ വീട്ടുകാര്‍ നടത്തിയ നിരവധി ശ്രമങ്ങള്‍. കഴിഞ്ഞദിവസം ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു മുന്നില്‍ മൂന്നു ക്വട്ടേഷന്‍കാര്‍...

സ്‌കൈപ് ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത; ഇനി മുതല്‍ വെബില്‍ മാത്രമല്ല, മൊബൈലിലേക്കും ലാന്‍ഡ് ഫോണിലേക്കും വിളിക്കാം

ഉപകാരപ്രദമായ ഒരുപിടി ഫീച്ചേഴ്‌സുമായാണ് സ്‌കൈപ് ഇനി അപ്‌ഡേറ്റ് ചെയ്ത് എത്താന്‍ പോകുന്നത്

കൂട്ടുകാരെ മദ്യലഹരിയില്‍ വാഹനമോടിച്ചു പിടിച്ചപ്പോള്‍ സഹിച്ചില്ല; ചോദിക്കാന്‍ എത്തിയ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനെ ഇളക്കിമറിച്ചു; വീഡിയോ കാണാം

ഹൈദരാബാദ്: കൂട്ടുകാരെ പൊലീസ് പിടിച്ചാല്‍ ആര്‍ക്കും വേദനയുണ്ടാകും. തെലങ്കാനയിലെ കൂക്കാട്ടപള്ളി പൊലിസ് സ്റ്റേഷനിലും ഉണ്ടായത് അതു തന്നെയാണ്. മദ്യപിച്ചു വാഹനമോടിച്ചതിന് തന്റെ രണ്ടു സുഹൃത്തുക്കള്‍ പിടിയിലായതറിഞ്ഞ് അവരെ...

മാധവിക്കുട്ടിയാകുന്ന വിദ്യാബാലന് നായകന്‍ പ്രിഥ്വിരാജ്; സസ്‌പെന്‍സ് പൊളിച്ച് സംവിധായകന്‍ കമല്‍; എന്റെ കഥയ്ക്കു മുമ്പും ശേഷവുമെന്ന രണ്ടുഭാഗങ്ങളായി സിനിമ

മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയായെത്തുന്ന വിദ്യാബാലന് നായകന്‍ പ്രിഥ്വിരാജ്. താന്‍ മാധവിക്കുട്ടിയായി അഭിനയിക്കാന്‍ പോവുകയാണെന്നു മാസങ്ങള്‍ക്കു മുമ്പു മുംബൈയില്‍ നടന്ന ഒരു...

കണ്ണുനീരിന് സൗന്ദര്യമുണ്ടോ? ഈ മൈക്രോസ്‌കോപിക് ചിത്രങ്ങള്‍ കാണിച്ചുതരും സുന്ദരിയായ കണ്ണുനീരിനെ

നിത്യജീവിതത്തില്‍ കാണുന്ന ഓരോ സാധാരണ കാര്യത്തിലും ഒരു സൗന്ദര്യം കണ്ടെത്തുക എന്നത്

ഗോമാതാവിനെ പൂജിക്കും; കുതിരയാണെങ്കില്‍ കാല്‍ തല്ലിയൊടിക്കും; ബിജെപി എംഎല്‍എ ലാത്തികൊണ്ട് അടിച്ചൊടിച്ച കുതിരയുടെ കാല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍; ക്രൂരതയുടെ വീഡിയോ കാണാം

ഡെറാഡൂണ്‍: പശുവിനെ മാതാവായി പരിരക്ഷിക്കുന്ന ബിജെപി നേതാക്കള്‍ക്ക് മറ്റു മിണ്ടാപ്രാണികളോട് ഇത്ര അസഹിഷ്ണുതയോ? ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എ കൂതിരയുടെ കാല്‍ അടിച്ചൊടിച്ചു. കുതിരയുടെ കാല്‍ ഗുരതരമായി നിലയില്‍...

പ്രേക്ഷകരെ ഞെട്ടിച്ച് ബിബിസി; എലിസബത്ത് ഡെബിക്കിയുടെയും ടോം ഹിഡില്‍സ്റ്റണിന്റെയും ചൂടന്‍ രംഗങ്ങളുമായി ദ നൈറ്റ് മാനേജര്‍

ലണ്ടന്‍: ഞായറാഴ്ച രാത്രി സ്വന്തം പ്രേക്ഷകരെ ബിബിസി ശരിക്കും ഞെട്ടിച്ചു. ജനശ്രദ്ധ നേടിയ ദ നൈറ്റ് മാനേജര്‍ സീരിയലിന്റെ നാലാംഭാഗത്തിലാണ് പ്രേക്ഷകരെ ഞെട്ടിച്ച രംഗങ്ങള്‍ പങ്കുവച്ചത്. മുറിക്കുള്ളിലേക്ക്...

വിവാഹത്തലേന്നു കാമുകനെ വിളിച്ചുവരുത്തിയ ഇരുപതുകാരിയെ മാതാവ് തലയിണകൊണ്ട് ശ്വാസം മുട്ടിച്ചുകൊന്നു; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഡോക്ടറുടെ സംശയം മൂലം

ദില്ലി: വിവാഹത്തലേന്നു കാമുകനെ സ്വന്തം മുറിയിലേക്കു വിളിച്ചുവരുത്തിയ ഇരുപതുകാരിയെ മാതാവ് ശ്വാസം മുട്ടിച്ചുകൊന്നു. വടക്കുപടിഞ്ഞാറന്‍ ദില്ലിയിലാണ് സംഭവം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് മരിച്ചതെന്ന മാതാവിന്റെ വാദം സംശയം തോന്നിയ...

കുക്കുംബര്‍ എന്നു പറഞ്ഞപ്പോള്‍ നാക്കു പിഴച്ച് കുക്കര്‍ബോംബായി; നാലുവയസുകാരനെ സ്‌കൂള്‍ അധികാരികള്‍ തീവ്രവാദിയാക്കി

ലണ്ടന്‍: ക്ലാസില്‍ കുക്കുംബര്‍ എന്നു പറഞ്ഞപ്പോള്‍ നാക്കുപിഴച്ചു കുക്കര്‍ ബോംബായപ്പോള്‍ നാലു വയസുകാരന്‍ തീവ്രവാദിയെന്ന് സ്‌കൂള്‍ അധികാരികള്‍. പരാതിയുമായി മാതാവ് രംഗത്ത്. കുട്ടിയുടെ തീവ്രവാദാഭിമുഖ്യം ഇല്ലാതാക്കാന്‍ പ്രത്യേക...

ജോലി നിങ്ങളുടെ ഒരു രോഗമാണോ? ഈ ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ കുടുംബബന്ധം തകരാന്‍ സാധ്യതയെന്ന് പഠനം; കരുതിയിരിക്കേണ്ട സ്വഭാവങ്ങള്‍ ഇവ

ഇത്തരത്തിലെ ശീലങ്ങളില്‍ പങ്കാളികളില്‍ മാനസിക സമ്മര്‍ദം രൂക്ഷമാക്കുമെന്നും അതു വിവാഹമോചനത്തില്‍ കലാശിക്കുമെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്

മുന്‍ കാമുകനെ ചൊല്ലി ആലിയ ഭട്ടും കാമുകനും തമ്മില്‍ വാക്കേറ്റം; ആലിയയെ തെറി വിളിച്ച് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര

ബോളിവുഡില്‍ ഉയര്‍ന്നു വരുന്ന പുതിയ നായിക ആലിയ ഭട്ടും കാമുകന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തമ്മില്‍ വാക്കേറ്റം. ആലിയയുടെ മുന്‍ കാമുകന്‍ അലി ദാദര്‍കറുടെ പേരിലാണ് ആലിയയും സിദ്ധാര്‍ത്ഥ്...

അബദ്ധത്തില്‍ പച്ചമുളകു കടിച്ച രണ്ടു വയസുകാരി ശ്വാസം മുട്ടി മരിച്ചു; മരണം യഥാസമയം ചികിത്സ കിട്ടാതെ ശ്വാസനാളം അടഞ്ഞ്

ദില്ലി: അബദ്ധത്തില്‍ പച്ചമുളക് കടിച്ച രണ്ടു വയസുകാരി ശ്വാസം മുട്ടി മരിച്ചു. ദില്ലിയില്‍ ഒരു മാസം മുമ്പാണ് സംഭവം ഉണ്ടായതെങ്കിലും ഇപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. എരിവു മൂലം...

ഉദുമല്‍പേട്ടയില്‍ ദളിത് യുവാവിനെ പട്ടാപ്പകല്‍ റോഡില്‍ വെട്ടിക്കൊന്നത് ദുരഭിമാനക്കൊല; യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്ത യുവതിക്കു ഗുരുതര പരുക്ക്; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കാണാം

ഉദുമല്‍പേട്ട: ഉദുമല്‍പേട്ടയില്‍ ഭാര്യയോടൊപ്പം റോഡ് കുറുകെ കടക്കുകയായിരുന്ന യുവാവിനെ വെട്ടിക്കൊന്നത് ദുരഭിമാനക്കൊലയെന്നു പൊലീസ് നിഗമനം. ഉയര്‍ന്ന വിഭാഗക്കാരിയായ പത്തൊമ്പതുകാരിയെ പ്രണയിച്ചു വിവാഹം ചെയ്ത കുമരലിംഗം സ്വദേശി ശങ്കറാ(22)ണ്...

തണ്ണിമത്തനും ചെറുനാരങ്ങയുമുണ്ടോ? കിടപ്പറയില്‍ ആനന്ദം ഇരട്ടി; വീട്ടിലുണ്ടാക്കാം വയാഗ്ര

ജനനേന്ദ്രിയ ഭാഗങ്ങളിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സിട്രുലിന്‍ അമിനോ ആസിഡ് തണ്ണിമത്തനില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്

കാമുകിയുടെ രഹസ്യബന്ധം മൊബൈലില്‍ പകര്‍ത്തി കാമുകന്‍; കാമുകനെ വിവരമറിയിച്ചത് കാമുകിയുടെ റൂം മേറ്റ്; തല്‍ക്ഷണം ബന്ധം പിരിഞ്ഞു

കാമുകി മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടുന്നത് കാമറയിലാക്കി കാമുകന്റെ പ്രതികാരം. കാമൂകിയുടെ റൂം മേറ്റ് നല്‍കിയ വിവരമനുസരിച്ച് മുറിയില്‍ എത്തിയപ്പോഴാണ് കാമുകി മറ്റൊരു യുവാവുമായി കിടക്കപങ്കിടുന്നത് കാമുകന്‍...

വരന്റെ കൂടെ ഐറ്റം ഡാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിച്ചു; വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി; പൂമാല വരന്റെ നേര്‍ക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി

ഫിറോസാബാദ്: വിവാഹസല്‍ക്കാരത്തിനിടെ വരന്റെ കൂടെ ഐറ്റം ഡാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിച്ചതില്‍ പ്രതിഷേധിച്ച് വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി. പൂമാല ഊരിവലിച്ചെറിഞ്ഞ ശേഷം പെണ്‍കുട്ടി വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി....

സംഘികളുടെ ബലം കണ്ടു തുപ്പാൻ വന്നാൽ പിന്നെ ഒരു തുള്ളി വെള്ളം കുടിക്കാന്‍ മേജര്‍ രവി ആംഗ്യഭാഷ പഠിക്കേണ്ടിവരുമെന്ന് ശ്രീജ നെയ്യാറ്റിന്‍കര; കത്തി കറിക്കരിയാന്‍ മാത്രമമല്ലെന്നു മറക്കരുതെന്നും വെല്‍ഫയര്‍ പാര്‍ട്ടി നേതാവ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകല സിന്ധു സൂര്യകുമാറിന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പണമെന്നു പറഞ്ഞ മേജര്‍ രവിയോട് കത്തി കറിക്കരിയാന്‍ മാത്രമല്ല നാവരിയാനും കൂടി കഴിയുന്നതാണെന്നു മറക്കരുതെന്ന് വെല്‍ഫയര്‍ പാര്‍ട്ടി ഓഫ്...

മേജര്‍ രവിയുടെ പുതിയ പേര് ‘തുപ്പല്‍ രവി’; വിക്കിപീഡിയ പേജും എഡിറ്റ് ചെയ്തു; 11 ഭീകരരെ കാറിത്തുപ്പി കൊന്ന് പ്രസിദ്ധി നേടിയെന്ന് കരിയര്‍ വിഭാഗം

മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്ന് പറഞ്ഞ മേജര്‍ രവിയുടെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്തും പരിഹാസം. ഇരട്ട പേര് തുപ്പല്‍ രവിയെന്ന് നല്‍കിയാണ് എഡിറ്റര്‍മാര്‍...

തൊഴില്‍-ശമ്പളം പ്രശ്‌നങ്ങള്‍ക്കു പിന്നാലെ ഗള്‍ഫില്‍ കനത്ത വിലക്കയറ്റവും; പ്രവാസികള്‍ കൂടുതല്‍ ഞെരുക്കത്തിലേക്ക്

ദുബായ്: എണ്ണവിലക്കുറവു മൂലം കമ്പനികള്‍ പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലും ദുരിതത്തിലാക്കിയതിനു പിന്നാലെ വിപണിയിലെ കനത്ത വിലക്കയറ്റത്തില്‍ ഞെരുങ്ങി പ്രവാസികള്‍. ഭക്ഷ്യസാധനങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കു വന്‍തോതിലാണ് വില കൂടിയിരിക്കുന്നത്. പലരും,...

‘ത്ഫൂ’…’ങ്ങേ’!!….’യ്യോ, അതെനിക്കുള്ളതാ’; മേജര്‍ രവിയുടെ തുപ്പല്‍ ആഹ്വാനത്തോട് സോഷ്യല്‍മീഡിയ പ്രതികരണം

മേജര് രവിയെ കുറിച്ച് പട്ടാമ്പി ഞാങ്ങാട്ടിരി ( നാട്ടുകാര് ) കാരോട് ഒന്ന് ചോദിച്ചു നോക്കൂ

Page 986 of 1053 1 985 986 987 1,053

Latest Updates

Advertising

Don't Miss