DontMiss

പൂന്തുറ പ്രദേശങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാന്‍ ക്വിക്ക് റെസ്‌പോൺസ് ടീം രൂപീകരിച്ചു

പൂന്തുറ പ്രദേശങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാന്‍ ക്വിക്ക് റെസ്‌പോൺസ് ടീം രൂപീകരിച്ചു

പൂന്തുറ പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി റവന്യു-പോലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ക്വിക്ക് റെസ്‌പോൺസ് ടീമിനെ രൂപീകരിച്ചതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.....

ചാവക്കാട് ബ്ലാങ്ങാട് മീൻചന്തയിൽ പൊലീസിന്‍റെ മിന്നൽ പരിശോധന; കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച 30 പേർക്കെതിരെ കേസെടുത്തു

തൃശ്ശൂർ ചാവക്കാട് ബ്ലാങ്ങാട് മീൻചന്തയിൽ പൊലീസ് മിന്നൽ പരിശോധന നടത്തി. മാസ്ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമായി നിരവധി പേരുണ്ടെന്ന്....

ജീ​വ​ന​ക്കാ​ര​​ന്‍റെ ഭാ​ര്യ​യ്ക്ക്​ കൊവിഡ്; ബി​വ​റേ​ജ് അടച്ചു പൂട്ടി

ജീ​വ​ന​ക്കാ​ര​​ന്‍റെ ഭാ​ര്യ​യ്ക്ക്​ കൊവിഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് എം.​സി റോ​ഡി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ ഐ.​ടി.​ഐ ജ​ങ്​​ഷ​നി​ലു​ള്ള ബി​വ​റേ​ജ​സ് വി​ദേ​ശ മ​ദ്യ​വി​ല്‍പ​ന​ശാ​ല അ​ട​ച്ചൂ​പൂ​ട്ടി. നി​ര്‍​ദേ​ശം ലം​ഘി​ച്ച്‌​....

ഇന്ത്യ‌യ്ക്ക് പിന്നാലെ അമേരിക്കയിലും നിരോധനം; ടിക്‌ടോക് ചെെന വിടുന്നു

ഇന്ത്യ‌ക്കു പിന്നാലെ അമേരിക്കയിലും നിരോധനം ഉറപ്പായതോടെ ആസ്ഥാനം ചൈനയ്‌ക്ക്‌ പുറത്തേക്ക്‌ മാറ്റാനൊരുങ്ങി ടിക്‌ടോക്‌. പുതിയ മാനേജ്‌മെന്റ്‌ ബോർഡ്‌ രൂപീകരിച്ച്‌ ബീജിങ്ങിൽനിന്ന്‌....

കൈ കോര്‍ത്ത്‌ കൈരളിയുടെ നാലാം ഘട്ട ചാര്‍ട്ടേഡ് വിമാനം ഇന്ന് ഖത്തറില്‍ നിന്ന് പുറപ്പെടും

കൊവിഡ് പ്രതിസന്ധിയില്‍ വിദേശ ‌ രാജ്യങ്ങളില്‍ പ്രയാസപ്പെടുന്ന പ്രവാസി മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ കൈരളി ടിവി ഒരുക്കിയ കൈ കോര്‍ത്ത്‌....

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ധാരാവിയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ധാരാവിയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന. കൊവിഡ് പടരാതിരിക്കാനും, വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം....

കെട്ടിപ്പിടച്ചും തുപ്പിയും പൊലീസിനെ തള്ളിമാറ്റിയും കെെവിട്ട കളി; ആരോഗ്യ കേരളത്തിന്റെ നട്ടെല്ലൊടിക്കാൻ തീക്കളിയുമായി പ്രതിപക്ഷം

മഹാമാരി സമൂഹവ്യാപനത്തിലേക്ക്‌ കടക്കുന്ന ഘട്ടത്തിൽ, ആരോഗ്യ കേരളത്തിന്റെ നട്ടെല്ലൊടിക്കാൻ തീക്കളിയുമായി പ്രതിപക്ഷം. വെള്ളിയാഴ്‌ച സംസ്ഥാന വ്യാപകമായി തെരുവിൽ സംഘടിപ്പിച്ച സമരം....

വികാസ്‌ ദുബെയെ വെടിവച്ചു കൊന്ന് യുപി പൊലീസിന്‍റെ‌ പകവീട്ടില്‍; ആസൂത്രിതമായി വകവരുത്തിയെന്ന ആക്ഷേപം ശക്തം

കാണ്‍പുരില്‍ ഡിവൈഎസ്‌പി അടക്കം എട്ടു പൊലീസുകാരെ വധിച്ച് ഒരാഴ്ചയ്‌ക്കുശേഷം പിടിയിലായ കൊടുംകുറ്റവാളി വികാസ്‌ ദുബെയെ ഉത്തർപ്രദേശ്‌ പൊലീസ്‌ വെടിവച്ചുകൊന്നതില്‍ ആക്ഷേപം....

ഇറ്റാലിയൻ സൈനികർ വെടിവച്ച ബോട്ടിൽ‌ പതിനാലുകാരനും ഉണ്ടായിരുന്നതായി ബോട്ടുടമയുടെ സ്ഥിരീകരണം

എന്റിറിക്കലെക്‌സി കപ്പലിൽനിന്ന്‌ ഇറ്റാലിയൻ സൈനികർ വെടിയുതിർത്ത മത്സ്യബന്ധനബോട്ടിൽ തമിഴ്‌നാട്‌ സ്വദേശിയായ പതിനാലുകാരനും ഉണ്ടായിരുന്നതായി ബോട്ടുടമയുടെ സ്ഥിരീകരണം. നാഗർകോവിൽ ഇരുമന്തുറ സ്വദേശി....

മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം; പുതിയ 7,862 കേസുകൾ; 3 മലയാളികളടക്കം 226 മരണങ്ങൾ

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പുതിയ 7,862 കൊറോണ രോഗികളെയാണ് സംസ്ഥാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 226 മരണങ്ങളും മഹാരാഷ്ട്രയിൽ....

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. രോഗ അതിവ്യാപന മേഖലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമായി തുടരും. ജില്ലയില്‍....

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്കിൽ ആദ്യമായി 400 കടന്ന് രോഗികളുടെ എണ്ണം

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്കിൽ ആദ്യമായി 400 കടന്ന് രോഗികളുടെ എണ്ണം. 416ൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്....

കോട്ടയം താ‍ഴത്തങ്ങാടിയില്‍ മോഷ്ടാവിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റ ഭര്‍ത്താവും മരിച്ചു

കോട്ടയം താഴത്തങ്ങാടിയിൽ യുവാവിന്റെ അടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഷാനി മൻസിലിൽ മുഹമദ് സാലി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി; മരിച്ചത് പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീന്‍; പൂന്തുറയില്‍ ജൂനിയര്‍ എസ്ഐക്ക് കൊവിഡ്

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീനാണ് മരിച്ചത്. 67 വയസായിരുന്നു. ഇയാള്‍....

മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഐജി ശ്രീജിത്ത്

ഒരു വിഭാഗം മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് ഐജി ശ്രീജിത്ത്. വസ്തുതാ വിരുദ്ധവും , ദുസൂചനകൾ ഉള്ളതുമായ റിപ്പോർട്ടുകൾ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു.....

എൻഐഎ സ്വാഗതാർഹം: അന്വേഷണത്തിൽ നെഞ്ചിടിപ്പ്‌ കൂടുന്നവരാണ്‌ സർക്കാരിനെതിരെ പ്രചാരണം നടത്തുന്നത്‌

സ്വർണക്കടത്ത് കേസ് എൻഐഎയ്‌ക്കു‌വിട്ട കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻഐഎ അന്വേഷണം ആരംഭിച്ചതായാണ് മനസിലാകുന്നത്. അവരുടെ....

കോവിഡ് പോരാട്ടത്തെ അട്ടിമറിക്കാന്‍ യുഡിഎഫ് നേതാക്കളുടെ ശ്രമം; ആന്റിജന്‍ ടെസ്റ്റ് വെറുതെയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രചരിപ്പിച്ചു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ അട്ടിമറിക്കാന്‍ യുഡിഎഫ് നേതാക്കളാണ് രംഗത്തുള്ളതെന്ന് മുഖ്യമന്ത്രി. ആന്റിജന്‍ ടെസ്റ്റിനെതിരെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്സാപ്പിലൂടെ....

ഒറ്റ ദിവസം നൂറിലേറെ രോഗികള്‍; തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കോവിഡ് രോഗവ്യാപനം ഗുരുതരമാകുന്നു. ഒറ്റ ദിവസം നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. വെള്ളിയാഴ്‌ചത്തെ കണക്ക് പ്രകാരം....

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ്-19; 112 പേര്‍ക്ക് രോഗമുക്തി; 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; സംസ്ഥാനം നേരിടുന്നത് ഗുരുതര സ്ഥിതിവിശേഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 416 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും,....

‘ഇത് കൈവിട്ട കളിയാണ്; പൂന്തുറയില്‍ സുരക്ഷാ ലംഘനം ഉണ്ടാവരുത്, ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു’: ആരോഗ്യമന്ത്രി

ആളുകള്‍ മരിക്കുന്നതിന് മീതെയല്ല ട്രിപ്പിള്‍ ലോക്ഡൗണിന്റെ പ്രയാസങ്ങളെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പൂന്തുറയില്‍ ലോക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങിയതിനെ....

കോവിഡ് ഭീതി നിലനില്‍ക്കെ പ്രതിപക്ഷത്തിന്റെ അക്രമ സമരം മനുഷ്യ ജീവനുനേരെയുള്ള വെല്ലുവിളി: സിപിഐ എം

കോവിഡ് 19 സാമൂഹ്യവ്യാപനത്തിനരികില്‍ കേരളം നില്‍ക്കെ സ്വര്‍ണ്ണകള്ളക്കടത്തിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യ ജീവനുനേരെയുള്ള....

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കാൻ ആഹ്വാനം ചെയ്ത് കെ സുധാകരന്‍ എംപി

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കാൻ ആഹ്വാനം ചെയ്ത് കെ സുധാകരന്‍ എംപി. കണ്ണൂരിൽ യൂത്ത്‌ കോണ്‌ഗ്രസ് മാർച്ചിലാണ്‌ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കാൻ....

Page 989 of 2319 1 986 987 988 989 990 991 992 2,319
milkymist
bhima-jewel