DontMiss

കുവൈത്തില്‍ നിന്നും യാത്രക്കാരുമായി സൗജന്യ ചാര്‍ട്ടര്‍ വിമാനം കോഴിക്കോട്ടെത്തി

കുവൈത്തില്‍ നിന്നും യാത്രക്കാരുമായി സൗജന്യ ചാര്‍ട്ടര്‍ വിമാനം കോഴിക്കോട്ടെത്തി

കോവിഡ് പ്രതിസന്ധിയില്‍ കുവൈത്തില്‍ ദുരിതത്തിലായ നിര്‍ധനരായ പ്രവാസികള്‍ക്കായി ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ കുവൈത്ത് ഒരുക്കിയ സൗജന്യ ചാര്‍ട്ടര്‍ വിമാനം ഇന്ന് രാവിലെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി.111 യാത്രക്കാര്‍ക്കാണ്....

ടിക് ടോക് ഉള്‍പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്ക

ഇന്ത്യക്ക് പിന്നാലെ അമേരിക്കയും ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങുന്നു. ടിക് ടോക് ഉള്‍പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനാണ് തിരക്കിട്ട നീക്കം നടക്കുന്നത്.....

സ്വര്‍ണക്കടത്ത് കേസ്: സമഗ്ര അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരേയും സമഗ്ര അന്വേഷണം നടത്തി മാതൃകപരമായ നിയമനടപടിക്ക് വിധേയമാക്കണമെന്ന് സി പി ഐ (എം)....

വീഡിയോ എഡിറ്റിംഗ് നടത്തി മുഖ്യമന്ത്രിക്കെതിരെ അപവാദ പ്രചാരണം; ജയ്ഹിന്ദ് ചാനലിനെതിരെ കേസ്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനുമായി എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് ചാനല്‍ ജയ്ഹിന്ദിനെതിരെ കേസെടുക്കും.....

പ്രതിപക്ഷത്തിന്‍റെ ആരോപണം പൊളിയുന്നു; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരുംവിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണര്‍ അനീഷ് ബി രാജ്. കേസ് അന്വേഷണ....

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് എം ശിവശങ്കറിനെ മാറ്റി; പകരം ചുമതല മിര്‍ മുഹമ്മദിന്

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്ഥാനത്തുനിന്നും എം ശിവശങ്കരനെ മാറ്റി. പകരം ചുമതല മിര്‍മുഹമ്മദിന് നല്‍കി. സ്വര്‍ണക്കടത്ത് കേസിലെ ആരോപണത്തിന് പിന്നാലെയാണ്....

കൊട്ടാരക്കരയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു

കൊല്ലം കൊട്ടാരക്കരയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു 23 കാരനായ യുവാവ് മരിച്ചു. ദുബായിൽ നിന്ന് വന്ന് പുത്തൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞ നെടുവത്തൂർ....

യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം വിഭാഗവും

യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം വിഭാഗവും. തീവ്രവാദ കൂട്ടുകെട്ട് സമൂഹം അംഗീകരിക്കില്ലെന്ന് കാന്തപുരം മുഖപത്രമായ സിറാജ്....

സ്വർണ്ണക്കടത്ത് കേസ്; സ്വപ്ന സുരേഷും ഐടി സെക്രട്ടറിയുമായി ബന്ധപ്പെടുത്തി വ്യാജ ആരോപണം ഉന്നയിച്ചതിൽ ദുരൂഹത

സ്വർണ്ണണക്കടത്തുമായി ബന്ധമുള്ള സ്വപ്ന സുരേഷും ഐ ടി സെക്രട്ടറിയുമായി ബന്ധപ്പെടുത്തി വ്യാജ ആരോപണം ഉന്നയിച്ചതിൽ ദുരൂഹത. ചാനലുകളിൽ ഐറ്റി സെക്രട്ടറിക്കെതിരെ....

കൊവിഡ് നിരുപദ്രവകാരിയാണെന്ന ട്രംപിന്റെ വാദം തള്ളി യുഎസ് സര്‍ക്കാര്‍

കോവിഡ്‌ ബാധിച്ച്‌ മരിച്ച അമേരിക്കക്കാരുടെ എണ്ണം 1,30,000 കടന്നിരിക്കെ ഈ മഹാമാരി നിരുപദ്രവകാരിയാണെന്ന പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ വാദം സ്വന്തം....

കേരളത്തിന്‍റെ വിപ്ലവനായികയ്ക്ക് 102

റിവേഴ്സ് ക്വാറൻറയ്നിൽ കേരളത്തിൻ്റെ വിപ്ലവനായികക്ക് 102. എല്ലാ വർഷവും KR ഗൗരിയമ്മയുടെ ജന്മദിനം വലിയ ആഘോഷമായാണ് നടക്കാറ് എന്നാൽ ഇന്നത്തെ....

രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ ഏഴുലക്ഷം; മരണം ഇരുപതിനായിരവും കടന്നു

രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ ഏഴുലക്ഷവും മരണം ഇരുപതിനായിരവും കടന്നു. രോഗപ്രതിരോധത്തിൽ ഗുരുതര അലംഭാവം സംഭവിച്ച അമേരിക്കയും ബ്രസീലും മാത്രമാണ്‌ രോ​ഗികളുടെ....

എറണാകുളം ജില്ലയിൽ രോഗ ലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കാൻ തീരുമാനം

അക്യൂട്ട് റെസ്‌പിറേറ്ററി ഇൻഫെക്ഷനുമായി ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന ആളുകൾക്ക് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആന്റിജൻ പരിശോധന നടത്താൻ....

പുതിയ കരട്‌ നയം വരും; ഓൺലൈൻ വ്യാപാരത്തിന്‌ കടുത്ത നിയന്ത്രണം

പുതിയ ഇ– കൊമേഴ്സ് കരട്‌ നയത്തിലൂടെ ഓൺലൈൻ വ്യാപാരത്തിന്‌ കടുത്ത നിയന്ത്രണം കൊണ്ടുവരും. ആമസോൺ, ആൽഫബെറ്റ്, ഗൂഗിൾ, ഫെയ്സ്ബുക് തുടങ്ങിയ....

ജിഡിപി ഇടിയും; കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിന്റെ റിപ്പോർട്ട്‌

ജിഡിപി ഇടിയുമെന്ന്‌ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ്‌ ജൂൺ മാസ അവലോകന റിപ്പോർട്ടില്‍ വെളിപ്പെടുത്തി. ജിഡിപി ഇടിയുമെന്ന്‌ റിസർവ്‌ ബാങ്ക് പണനയ....

സ്വര്‍ണക്കടത്തുകേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസിൽ തെറ്റ് ചെയ്തവർക്ക് പരിരക്ഷ നൽകുന്ന സമീപനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന....

സ്വർണക്കടത്ത്‌ കേസ്‌ അന്വേഷണത്തിന്‌ എല്ലാ പിന്തുണയും നൽകും; ‘എന്ത് അംസംബന്ധവും വിളിച്ചുപറയാന്‍ കരുത്തുള്ള നാക്ക് വെച്ച് എന്തും പറയരുത്’: മുഖ്യമന്ത്രി

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണത്തിന് എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏറ്റവും....

കൈരളി ന്യൂസ് ഇംപാക്ട്; കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗം നടത്തിയവര്‍ക്കെതിരെ കേസ്

കൊല്ലം പരിമണത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങൾ ലംഘിച്ച് യോഗം നടത്തിയ ലയൺസ് ക്ലബ് ഭാരവാഹികൾക്കെതിരേയും ഹോട്ടൽ മാനേജർക്കെതിരേയും പോലീസ് കേസെടുത്തു.....

തിരുവനന്തപുരം സ്വര്‍ണക്കടത്ത് സരിത്തിനെ കൊച്ചിയില്‍ കസ്റ്റംസ് കമ്മീഷണറുടെ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്തു

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സരിത്തിനെ കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറുടെ ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്തു. യുഎഇ കോൺസുലേറ്റുമായി അടുത്ത....

അതിർത്തികളിൽ കർശന നിയന്ത്രണം; ദിവസേനയുള്ള പോക്കുവരവ്‌ അനുവദിക്കില്ല: മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതിര്‍ത്തി കടന്ന്....

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് വൈറസ് ബാധ; 167 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുന്നതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 167 പേരുടെ പരിശോധനാഫലം നെഗറ്റീവായി. സമ്പര്‍ക്കത്തിലൂടെ ഇന്ന് 35 പേര്‍ക്കാണ് രോഗബാധ....

കോവിഡ്: റംഡിസിവിയറിന് തദ്ദേശീയ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണം: പിബി

കോവിഡിനെ നേരിടാന്‍ ഫലപ്രദമെന്ന് തെളിയിച്ച ഔഷധം റംഡിസിവിയറിന്റെ തദ്ദേശീയ വകഭേദങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ....

Page 994 of 2319 1 991 992 993 994 995 996 997 2,319