DontMiss

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന് സോഷ്യൽമീഡിയ ലൈവിലൂടെ

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന് സോഷ്യൽമീഡിയ ലൈവിലൂടെ

കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്താസമ്മേളനം ഇന്ന് സോഷ്യൽ മീഡിയ ലൈവ് വഴി. തലസ്ഥാനത്തെ ട്രിപ്പിൾ ലോക്ഡൗണിന്റെ സാഹചര്യത്തിലാണ് തീരുമാനം. വൈകീട്ട് ആറുമണിക്ക്....

എറണാകുളത്ത് പരിശോധനകൾ ശക്തമാക്കി പൊലീസ്

എറണാകുളം ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൂടി എവിടെ നിന്ന് എന്നറിയാത്ത കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പരിശോധനകൾ ശക്തമാക്കി പൊലീസ്. ഐജി....

പി എസ് സി അഭിമുഖങ്ങൾ മാറ്റിവച്ചു

എറണാകുളത്തും കോഴിക്കോടും ഈ മാസം 8 മുതൽ 10-ാം തീയതി വരെ തീരുമാനിച്ചിരുന്ന പി എസ് സി യുടെ അഭിമുഖങ്ങൾ....

‘എയര്‍ബ്രിഡ്ജ് വിപ്രോ ചിത്ര’- എമര്‍ജന്‍സി ബ്രീതിംഗ് അസിസ്റ്റ് സിസ്റ്റം വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി

ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ കൊവിഡ്-19 മഹാമാരി ബാധിച്ചുകഴിഞ്ഞു. ജനങ്ങളെ മരണത്തിലേക്ക് നയിക്കാവുന്ന രോഗമായതിനാല്‍, അതിവേഗം തദ്ദേശീയമായി വെന്റിലേറ്ററുകള്‍ വികസിപ്പിച്ചെടുക്കുന്നതും രോഗം....

കൊല്ലത്ത് കൊവിഡ് സുരക്ഷാ മാനദണ്ഡങൾ ലംഘിച്ച് ലയൺസ് ക്ലബിന്റെ യോഗം; പൊലീസ് ഇടപെട്ട് തടഞ്ഞു

കൊല്ലത്ത് കൊവിഡ് സുരക്ഷാ മാനദണ്ഡങൾ ലംഘിച്ച് നടത്താനിരുന്ന ലയൺസ് ക്ലബിന്റെ യോഗം പോലീസ് ഇടപെട്ട് തടഞ്ഞു. കൊല്ലം പരിമണത്തെ ഹോട്ടലിന്റെ....

ഡബ്ള്യൂസിസിക്കെതിരെ സംവിധായിക വിധു വിൻസൻ്റ്; രാജിക്കത്ത് പുറത്തുവിട്ടു

വിമൻ ഇൻ സിനിമ കളക്ടീ വിനെതിരെ സംവിധായിക വിധു വിൻസൻ്റ് രംഗത്ത്.  വിധു വിൻസൻ്റ് സംഘടനയ്ക്ക് നല്‍കിയ രാജിക്കത്ത് പുറത്തുവിട്ടു.....

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് യുഎഇ കോൺസുലേറ്റ് മുൻ പി ആർ സരിത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം വിമാനത്താവളം വ‍ഴിയുളള സ്വര്‍ണ്ണക്കടത്തില്‍ തിരുവനന്തപുരം യുഎഇ എംബസിയിലെ മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കേസില്‍ നയതന്ത്രകാര്യലയത്തിലെ ചിലരെ....

കോവാക്‌സിൻ ഈ വർഷം ലഭ്യമാകില്ല; വിശദീകരണം ഐസിഎംആർ കത്ത്‌ വിവാദമായ സാഹചര്യത്തിൽ

കോവിഡിനെതിരായ ഇന്ത്യയുടെ വാക്‌സിൻ (കോവാക്‌സിൻ) ഈ വർഷം ലഭ്യമാകില്ല. കോവാക്‌സിൻ അടക്കമുള്ളതൊന്നും 2021നു മുമ്പ്‌ വിപണിയിൽ ലഭ്യമാകില്ലെന്ന്‌ കേന്ദ്ര ശാസ്‌ത്ര,....

രാജ്യത്ത് കൊവിഡ് രോഗികൾ 7 ലക്ഷത്തിലേക്ക്‌; 24 മണിക്കൂറിൽ 24,248 രോ​ഗബാധിതർ

കൊവിഡ് വ്യാപന നിരക്ക് കുതിച്ചുയരുന്ന ഇന്ത്യയിൽ രോ​ഗബാധിതരുടെ എണ്ണം 6,97,413 ആയി. 24 മണിക്കൂറിനിടെ 24,248 കൊവിഡ് കേസുകൾ റിപ്പോർട്ട്....

കൊവിഡ് വായുവിലൂടെ പകരും; മുന്നറിയിപ്പ് നല്‍കി ശാസ്ത്രജ്ഞര്‍

കൊവിഡ് വായുവിലൂടെയും പകരുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. നൂറോളം ശാസ്ത്രജ്ഞരാണ് കൊവിഡ് വായുവിലൂടെ പകരുമെന്നതിന് തെളിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.....

വൈദ്യുതി ബിൽ സബ്‌സിഡി ഇന്നുമുതൽ; ഇളവ്‌ ലോക്‌ഡൗൺ കാലത്തെ ബില്ലുകൾക്ക്

ഗാർഹിക ഉപയോക്താക്കൾക്ക്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി ആനുകൂല്യം അടങ്ങിയ വൈദ്യുതി ബിൽ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും. അർഹമായ....

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പഠന സൗകര്യമൊരുക്കി മന്ത്രി എ കെ ബാലൻ

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പഠന സൗകര്യമൊരുക്കി മന്ത്രി എ കെ ബാലൻ. തരൂർ മണ്ഡലത്തിൽ പൊതു കേന്ദ്രങ്ങളിൽ ഓൺലൈൻ....

ലോക് ഡൗണ്‍കാലത്ത് നിര്‍മിച്ച കരകൗശല വസ്തുക്കളുടെ വില്‍പ്പനയും പ്രദര്‍ശനവും സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

മലപ്പുറത്ത് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ലോക് ഡൗണ്‍കാലത്ത് നിര്‍മിച്ച കരകൗശല വസ്തുക്കളുടെ വില്‍പ്പനയും പ്രദര്‍ശനവും അരീക്കോട്ട് തുടരുന്നു. അരീക്കോട്ടെ 123 ഡിവൈഎഫ്ഐ....

മൺറോതുരുത്തിൽ ഡിജിറ്റൽ സർവ്വേക്ക് തുടക്കമായി

മൺറോതുരുത്തിൽ ഡിജിറ്റൽ സർവ്വേക്ക് തുടക്കമായി.ആഗോളതാപനത്തിന്റെ ഇരയായ മൺട്രോതുരുത്തിന്റെ പുനരധിവാസത്തിന് ഡിജിറ്റൽ സർവ്വേ വേഗതകൂട്ടും. ഊരാളുങ്കൽ കോ ഒപ്പറേറ്റീവ് സൊസൈറ്റിക്കാണ് സർവ്വേയുടെ....

തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ഡൗൺ; നിയന്ത്രണം ഒരാഴ്ചത്തേക്ക്

തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വന്നു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗതമില്ല. മരുന്ന് കടകൾ മാത്രം പ്രവർത്തിക്കും. സെക്രട്ടറിയേറ്റ് അടക്കം....

ശ്രീകണ്ഠപുരം പൊലീസ് ഒരുക്കിയ ‘ലക്ഷ്യമണയുവാൻ… ‘എന്ന ഗാനം ശ്രദ്ധ നേടുന്നു

ശ്രീകണ്ഠപുരം പോലീസ് സബ് ഇൻസ്‌പെക്ടർ N. രാധാകൃഷ്ണന്റെ വരികൾക്ക്, രാഘവൻ ബ്ലാത്തൂർ ഈണം നൽകി മലയാളത്തിന്റ പ്രിയ ഗായകൻ ബിജു....

കണ്ടയ്ന്മെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കൊല്ലം റൂറൽ പോലീസ്

കൊട്ടാരക്കര: കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ മുസ്ലിം സ്ട്രീറ്റ്, ചന്തമുക്ക്, പഴയ തെരുവ്, കോളേജ്, പുലമൺ ടൗൺ തുടങ്ങിയ അഞ്ചു വാർഡുകളും മേലില....

തൃശൂർ കൊരട്ടിയിൽ കനത്ത മഴയും ചുഴലിക്കാറ്റും; കനത്ത നാശനഷ്ടം

തൃശൂർ കൊരട്ടിയിൽ കനത്ത മഴയും ചുഴലിക്കാറ്റുമുണ്ടായി. വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം, തുരുമുടിക്കുന്ന് പ്രദേശങ്ങളിലാണ് കാറ്റ് വീശി വ്യാപക നാശനഷ്ടം....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്; റഷ്യയെ മറികടന്ന് ഇന്ത്യ ലോകത്ത്‌ മൂന്നാം സ്ഥാനത്ത്

കൊവിഡ്‌ ബാധിതരുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ ലോകത്ത്‌ മൂന്നാം സ്ഥാനത്ത്‌. ‌‌രാജ്യത്ത്‌ രോഗികൾ ഏഴുലക്ഷത്തോടടുത്തു. മരണം ഇരുപതിനായിരത്തിലേക്ക്‌. ഇന്ത്യയിൽ....

സംസ്ഥാനത്ത് കോവിഡ് 19 രോഗംബാധിച്ച് ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് കോവിഡ് 19 രോഗംബാധിച്ച് ഒരാൾ കൂടി മരിച്ചു. എറണാകുളം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ്....

എംജി സർവകലാശാല തിരുവനന്തപുരം പരീക്ഷ കേന്ദ്രത്തിലെ പരീക്ഷ മാറ്റി

മഹാത്മാ ഗാന്ധി സർവകലാശാല തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ചു നടത്താനിരുന്ന നാളെ (6.07.2020 തിങ്കൾ) മുതലുള്ള പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ....

Page 995 of 2319 1 992 993 994 995 996 997 998 2,319