DontMiss

തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; കനത്ത ജാഗ്രത; നാല് കണ്ടെയിൻമെൻ്റ് സോണുകള്‍ കൂടി

തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; കനത്ത ജാഗ്രത; നാല് കണ്ടെയിൻമെൻ്റ് സോണുകള്‍ കൂടി

തിരുവനന്തപുരത്തെ ചില പ്രദേശങ്ങൾ കൂടി കണ്ടെയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 12-ൽ ഉൾപ്പെടുന്ന വെള്ളനാട്....

മഹാരാഷ്ട്രയിൽ രോഗബാധിതർ 2 ലക്ഷം കടന്നു; ഇന്നലെ മാത്രം 7,074 പുതിയ കേസുകൾ

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗ വ്യാപനമുള്ള മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. ഇന്നലെ മാത്രം 7,074....

കൊവിഡ്‌ വാക്‌സിനായി തിടുക്കം കൂട്ടി ഐസിഎംആർ; തീരുമാനം അപകടകരം; ഗവേഷക ലോകം ആശങ്കയിൽ

വേണ്ടത്ര കരുതലും സമയക്രമവും പാലിക്കാതെ കോവിഡ്‌ വാക്‌സിൻ വികസിപ്പിക്കാനുള്ള തീരുമാനം അപകടകരം. തിടുക്കപ്പെട്ടുള്ള നീക്കത്തിൽ ശാസ്‌ത്ര– ഗവേഷക ലോകവും ആരോഗ്യവിദഗ്‌ധരും....

നാലു പേര്‍ക്ക്കൂടി സമ്പര്‍ക്കത്തിലൂടെ കൊവിഡ്; ജില്ല കര്‍ശന നിയന്ത്രണങ്ങളിലേക്ക്; തലസ്ഥാനം അതീവ ജാഗ്രതയില്‍

നാലു പേര്‍ക്ക്കൂടി സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ജില്ല അതീവ ജാഗ്രതയില്‍. തീരദേശ വാര്‍ഡുകളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്ന മേയര്‍ കെ....

മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം കൊല്ലം എൻ എസ് സഹകരണ ആശുപത്രിക്ക്

സംസ്ഥാനത്തെ മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം കൊല്ലം എൻ എസ് സഹകരണ ആശുപത്രിക്ക്. അന്താരാഷ്ട്ര സഹകരണദിനത്തിൽ മന്ത്രി....

കടല്‍ കൊലക്കേസില്‍ കേന്ദ്രം അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഇടപെട്ടില്ല; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കടല്‍ കൊലക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേസില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെയുള്ള ഇടപെടല്‍ കേന്ദ്രസർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന്....

കണ്ണൂരില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ ബോംബ് പൊട്ടി തൊ‍ഴിലുറപ്പ് തൊ‍ഴിലാളിക്ക് പരുക്ക്

കണ്ണൂരിൽ ആർഎസ്എസ് കേന്ദ്രത്തിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു.കണ്ണൂർ സെൻട്രൽ പൊയിലൂരിൽ മഠപ്പുര പരിസരത്താണ് സ്ഫോടനം ഉണ്ടായത്. കുറ്റിക്കാട്ടിൽ സൂക്ഷിച്ച ബോംബ്....

കീഴാറ്റൂർ ബൈപാസ്സ് യാഥാർഥ്യത്തിലേക്ക്; സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പുറത്തിറങ്ങി

കീഴാറ്റൂർ ബൈപാസ്സ് യാഥാർഥ്യത്തിലേക്ക്. സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പുറത്തിറങ്ങി. സമരം ചെയ്ത വയൽക്കിളി നേതാക്കൾ ഉൾപ്പെടെ മുഴുവൻ ഭൂവുടമകളും....

രൈരു നായരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ഇന്നലെ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി രൈരു നായരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന രൈരു നായർ ഉറച്ച....

കൊവിഡ് വ്യാപനം: പൊലീസ് കാന്റീൻ ഉപയോഗം ഓൺലൈനിൽ ബുക്ക് ചെയ്യണം

കൊവിഡ് വ്യാപനത്തെ തുടർന്ന് പോലീസ് ക്യാന്റീനുകളിലെ പർച്ചേസിങ് ഓൺലൈൻ വഴി ആക്കുന്നു. പോലീസ് ക്യാന്‍റീനുകളിൽ നിലവിൽ സാധനങ്ങൾ വാങ്ങുവാനായി എത്തുന്ന....

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട്സ്പോട്ടുകള്‍; ഏ‍ഴുപ്രദേശങ്ങളെ ഒ‍ഴിവാക്കി

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഒറ്റശേഖരമംഗലം (10), പാറശാല....

സംസ്ഥാനത്ത് 209 പേര്‍ക്ക് രോഗമുക്തി; 240 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; തുടര്‍ച്ചയായ രണ്ടാം ദിവസവും 200 ല്‍ അധികം രോഗബാധിതര്‍

കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍....

എൻഡോസൾഫാൻ ദുരിത ബാധിതരെ ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ; പുനരധിവാസ ഗ്രാമത്തിന് തറക്കല്ലിട്ടു

എൻഡോസൾഫാൻ ദുരിത ബാധിതരെ ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ. ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കാസർകോട് മുളിയാർ പഞ്ചായത്തിൽ സാമുഹ്യ നീതി വകുപ്പിന്....

കൈരളി ന്യൂസ് എകസ്ക്ളൂസീവ്; ലീഗിനെതിരെ ആഞ്ഞടിച്ച് സമസ്ത; ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് ദോഷം ചെയ്യും

ജമാഅത്തെ ഇസ്ലാമിയുമായി കൂട്ട് കൂടിയാൽ ലീഗിന് തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഭൂരിഭാഗം ലീഗ് അണികളും ഈ കൂട്ട് കെട്ടിന് എതിരെന്ന് സമസ്ത....

ലോക്ഡൗണ്‍ കാലത്ത് പൊടി തട്ടിയെടുത്ത ചിത്രകലയെ ആരാധകരിലെത്തിക്കാന്‍ കോട്ടയം നസീര്‍

ലോക്ഡൗണ്‍ കാലത്ത് പല താരങ്ങളും വെെറലായത് തങ്ങളുടെ ടിക്ക്ടോക്ക് വീഡിയോകളിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയുമാണ്. അക്കൂട്ടത്തില്‍ ചിത്രകലയിലെ തന്‍റെ ക‍ഴിവ് പരിചയപ്പെടുത്തിയാണ്....

കെയർ ഹോം പദ്ധതി; പ്രളയ ദുരിതബാധിതർക്ക് 2000 വീടുകൾ പൂർത്തിയാക്കി

ആധുനിക കേരളത്തിന്റെ അതിജീവനവെളിച്ചങ്ങളിൽ ഒന്നുകൂടി തെളിക്കപ്പെട്ടു. പ്രളയദുരിതത്തിൽപ്പെട്ട് നിസഹായരായിരുന്ന മനുഷ്യർക്കായി സംസ്ഥാന സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതിയിൽ....

ആർഎസ്എസ് കേന്ദ്രത്തിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു

ആർ എസ് എസ് കേന്ദ്രത്തിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു.കണ്ണൂർ സെൻട്രൽ പൊയിലൂരിൽ മഠപ്പുര പരിസരത്താണ് സ്ഫോടനം ഉണ്ടായത്. കുറ്റിക്കാട്ടിൽ സൂക്ഷിച്ച....

മുംബൈയിൽ മലയാളി വീട്ടമ്മ കോവിഡ് ബാധിച്ചു മരിച്ചു

താനെ ജില്ലയിൽ അംബർനാഥിൽ താമസിക്കുന്ന ഗീത മോഹൻദാസ് കോവിഡ് ബാധിച്ചു മരിച്ചു. ആംബർനാഥിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ കോവിഡ്....

കൊവിഡിന് നടുവില്‍ നൂറോളം പേരെ പങ്കെടുപ്പിച്ച് നിശാപാർട്ടി; വ്യവസായിക്കെതിരെ കേസെടുത്തു; ദൃശ്യങ്ങള്‍ പുറത്ത്

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ വ്യവസായിക്കെതിരെ കേസെടുത്തു. ഉടുമ്പന്‍ചോലയിലെ റിസോര്‍ട്ട് ഉടമയാണ് പ്രതി. ജൂണ്‍ 28 നായിരുന്നു....

അങ്കമാലിയിൽ അച്ഛൻ എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു

അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിൻ്റെ ഡിസ്ച്ചാർജ് നടപടി പൂർത്തിയായി. കുഞ്ഞ് പൂർണ്ണ ആരോഗ്യത്തോടെയാണ് തിരിച്ചു പോകുന്നത്. നിലവില്‍....

കേരളത്തിന്‌ ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം തടഞ്ഞുവയ്‌ക്കുന്നത്‌ ശരിയായ നിലപാട് അല്ല; മന്ത്രി തോമസ് ഐസക്

കേരളത്തിന്‌ ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം തടഞ്ഞുവയ്‌ക്കുന്നത്‌ ശരിയായ നിലപാടല്ലെന്ന്‌ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. സംസ്ഥാന നികുതി കമീഷണർ ജിഎസ്‌ടി....

ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലെ 4 പേർക്ക് പനി; സ്രവം പരിശോധനയ്ക്ക് അയച്ചു; 20 പേര്‍ നിരീക്ഷണത്തില്‍

കഴിഞ്ഞ ദിവസം ഉറവിടെ അറിയാതെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് കൊളത്തറ സ്വദേശിയുടെ സമ്പർക്ക പട്ടികയിലെ നാലു പേർക്ക് പനി. ഇവരുടെ....

Page 997 of 2319 1 994 995 996 997 998 999 1,000 2,319