‘മോദിയുടെയും നിർമ്മല സീതാരാമന്റെയും പഴയ ആ മൊഴിമുത്തുകൾ അവരെ ഓർമിപ്പിക്കേണ്ട സമയമാണിത്’; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

മോദിയുടെയും നിർമ്മല സീതാരാമന്റെയും പഴയ ആ മൊഴിമുത്തുകൾ അവരെ ഓർമിപ്പിക്കേണ്ട സമയമാണിത് എന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്ന ഘട്ടത്തിലും പെട്രോളിന്റെ വില ഉയർന്നുകൊണ്ടിരിക്കുമ്പോഴും ഇവർ മുൻപ് നടത്തിയ പ്രസ്താവനകളെ രാജ്യസഭയിൽ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു എം പി.

Also read: വിദേശ നിക്ഷേപത്തിലൂടെ എൽഐസിയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നു ; ഡോ ജോൺ ബ്രിട്ടാസ് എം പി

ബി ജെ പി സർക്കാർ ഭരണത്തിൽ വരുന്നതിന് മുൻപ് പെട്രോൾ വില ഉയരുന്നതുമായി ബന്ധപ്പെട്ട് അവർ ഒരുപാട് പ്രസ്താവനകൾ നടത്തിയിരുന്നു. എന്നാൽ ഭരണത്തിലേറിയപ്പോൾ അവർ പറഞ്ഞതും പ്രവർത്തിച്ചതും തമ്മിലുള്ള അന്തരമാണ് ഇന്ന് രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന പ്രതിസന്ധിയുടെ യഥാർത്ഥ കാരണം എന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

Also read: ലോട്ടറികള്‍ക്ക് നികുതി ചുമത്താൻ സംസ്ഥാനങ്ങള്‍ക്ക് മാത്രമേ അധികാരമുള്ളൂ; നികുതി വരുമാനത്തിൽ കൈകടത്താനുളള കേന്ദ്രനീക്കത്തിന് തിരിച്ചടി

Dr John Brittas MP against central govt in Rajyasabha on petrol price hike

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News