ധനകാര്യ ഫെഡറിലസം കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുന്നു: ഡോ. ജോൺ ബ്രിട്ടാസ് എം പി

john-brittas-mp-rajya-sabha

ധനകാര്യ ഫെഡറിലസം കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് കടുത്ത വിവേചനമാണ് കേന്ദ്രം കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

“ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജിഡിപിയുടെ 36% ത്തിലധികം സംഭാവന ചെയ്യുന്നുണ്ട്. എന്നാൽ കേന്ദ്ര നികുതികളുടെ വിഹിതം കേരളത്തിനടക്കം ഗണ്യമായി കുറച്ചു. 2023-24ല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വരുമാന വിഹിതം
15.7 ശതമാനം മാത്രമാണ്. എന്നാല്‍ യുപിക്കും ബിഹാറിനും ഉയര്‍ന്ന
രീതിയില്‍ വിഹിതം നല്‍കുന്നു.”- എം പി പറഞ്ഞു.

ഒരു രാജ്യം ഒരു നികുതി എന്ന ബാനറിന് കീഴില്‍ കൊണ്ടുവരാനാണ് കേന്ദ്രനീക്കമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം സംസ്ഥാനങ്ങള്‍ക്കുളള ഗ്രാന്റുകളും കേന്ദ്രം
ഗണ്യമായി കുറയ്ക്കുകയാണമെന്ന് ചൂണ്ടിക്കാട്ടി.

ENGLISH NEWS SUMMARY: Dr. John Brittas MP says the central government is undermining fiscal federalism. He also criticized the center for showing severe discrimination against southern Indian states, including Kerala. He accused the central government of bringing the country under the banner of one nation, one tax, and pointed out that the central government should also significantly reduce grants to the states

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News