പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട, കടത്താൻ ശ്രമിച്ചത് 17 കിലോ ഹൈബ്രിഡ് കഞ്ചാവ്

CASE

പെരുമ്പാവൂർ മാറമ്പിള്ളിയിൽ ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ പിടികൂടി. വൈപ്പിൻ അറുകാട് സ്വദേശി ആയുഷാണ് പിടിയിലായത്. കഞ്ചാവ് സ്കൂട്ടറിൽ കടത്തുന്നതിനിടയിലാണ് യുവാവ് പിടിയിലായത്.സ്കൂട്ടറിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. താമസസ്ഥലത്ത് കൂടുതൽ കഞ്ചാവ് ഉണ്ടെന്ന നിഗമനത്തിൽ പരിശോധന പുരോഗമിക്കുകയാണ്.

ENGLISH SUMMARY :

A youth was arrested with one and a half kilos of hybrid ganja in Marampilly, Perumbavoor. Ayush, a native of Arukad, Vypin, was arrested. The youth was caught while smuggling ganja on a scooter. The ganja was hidden in a plastic cover on the scooter.

The ganja was seized by a dance team led by the district police chief. The investigation is progressing as it is concluded that there is more ganja at the residence.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News