വീണ്ടും ലഹരിവേട്ട, കഞ്ചാവും എംഡിഎംഎയുമായി വയനാട്ടിൽ നിന്ന് രണ്ട് യുവാക്കളെ പിടികൂടി

drug case

വയനാട് വെള്ളമുണ്ടയിൽ പട്രോളിംഗിനിടെ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളിൽ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടികൂടി. വെള്ളമുണ്ട വള്ളുവശ്ശേരി വീട്ടിൽ സിയാദ് എന്നയാളിൽ നിന്നും 0.05 ഗ്രാം എം.ഡി.എം.എ യും വെള്ളമുണ്ട കീഴട്ട വീട്ടിൽ മുഹമ്മദ്‌ അസ്‌ലം എന്നയാളിൽ നിന്നും 2 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഞായറാഴ്ച രാത്രിയിൽ പോലീസ് നടത്തിയ പട്രോളിംഗിനിടെയാണ് ഇരുവരും പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News