ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; കോഴിക്കോട് ഒരാൾ പിടിയിൽ

Kerala Police

കോഴിക്കോട് താമരശ്ശേരിയിൽ ലഹരി മാഫിയ സംഘത്തിന്റെ അക്രമണം ഉണ്ടായി. ലഹരി വിരുദ്ധ സമിതി അംഗത്തിന് നേരെയാണ് അക്രമണം ഉണ്ടായത്. ആക്രമണത്തിൽ കട്ടിപ്പാറ സ്വദേശി മുഹമ്മദിനാണ് മർദനമേറ്റത്. മൂന്നുപേർ പേർ ചേർന്നാണ് അക്രമിച്ചതെന്ന് മുഹമ്മദ് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Also read: പത്തനംതിട്ട ഓമല്ലൂർ ക്ഷേത്ര ഗോപുരത്തിലെ കാവി കൊടി; ക്ഷേത്രോപദേശക സമിതിക്കെതിരെ നടപടി

An attack by a drug mafia gang took place in Thamarassery, Kozhikode. The attack was on a member of the anti-drug committee. Mohammed, a native of Kattippara, was beaten up in the attack. Mohammed gave a statement to the police that three people had attacked him. One person has been arrested in the incident. The search has been intensified for the rest.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News