പന്തീരാങ്കാവിൽ വൻ ലഹരി വേട്ട; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട. 54 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി.മലപ്പുറത്ത് നിന്നും വിൽപ്പനയ്ക്കായി കൊണ്ട് വന്ന എംഡിഎംഎയുമായി ഫറോക്ക് സ്വദേശി കളത്തിൻ കണ്ടി അൻവർ സാലിഹ് (27) ചേളനൂർ സ്വദേശി സഗേഷ് കെ.എം(31) എന്നിവരാണ് പിടിയിലായത്.

Also Read; കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നര വയസുകാരന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News