മദ്യപിച്ചെത്തിയ മകൻ മാതാവിന്റെ കൈ തല്ലിയൊടിച്ചു

മദ്യപിച്ചെത്തിയ മകൻ വൃദ്ധയായ മാതാവിൻ്റെ കൈ തല്ലി ഒടിച്ചു. ഇവരെ റാന്നി താലൂക്കാശുപത്രിയിലും പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. റാന്നി തട്ടയ്ക്കാട് തേവർ കാട്ടിൽ സരോജിനി (65) യുടെ  കൈയാണ് മകൻ വിജേഷ് (32) തല്ലിയൊടിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടിമപ്പെട്ട വിജേഷ് സ്ഥിരമായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

Also Read: തമിഴ്നാട് പന്തല്ലൂരിൽ മൂന്നുവയസുകാരിയെ ആക്രമിച്ച പുലിയെ കൂട്ടിലാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News