മഴക്കാലപൂർവ ശുചീകരണം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടക്കുന്ന മഴക്കാലപൂർവ ശുചീകരണത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വെച്ച് നടന്നു. പരിപാടി ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ: എൽജി ലിജീഷ്, ജില്ലാ ട്രഷറർ ദീപു പ്രേംനാഥ്, എം വി നീതു, ബിപി ബബീഷ്, എൻ ബിജീഷ്. ടി കെ പ്രദീപ്, ആർ ബി റിബിൻ കൃഷ്ണ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.

ALSO READ: ‘ജനമനസിൽ സഖാവ്‌ അന്നും ഇന്നും എന്നും പോരാട്ടത്തിന്റെ പ്രതീകമാണ്’; പിണറായി വിജയന് ജന്മദിനാശംസകളുമായി പി എ മുഹമ്മദ് റിയാസ്

ബ്ലോക്ക് സെക്രട്ടറി സി ബിജോയ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് കെ അരുൺ അധ്യക്ഷനായി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പരിധിയിലുള്ള 56 പൊതുവിദ്യാലയങ്ങളും സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ അറിയിച്ചു.

ALSO READ: ഛത്തീസ്ഗഡിൽ ക്ഷേമപെൻഷന് വേണ്ടി 90-കാരിയായ അമ്മായിയമ്മയെ തോളിലേറ്റി കിലോമീറ്ററുകൾ നടന്ന് മരുമകൾ; ഇതോ ഡിജിറ്റൽ ഇന്ത്യയെന്ന് സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News