അസാമില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി

അസാമില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി. തെസ്പൂരില്‍ നിന്നും 39 കിലോമീറ്റര്‍ പശ്ചിമ ഭാഗത്താണ് പ്രഭവ കേന്ദ്രം.

Also Read: കർണാടകത്തിൽ വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കും ഇനി പിടിവീഴും; മുന്നറിയിപ്പുമായി പൊലീസ്

ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 10:05 കൂടിയാണ് ഭൂചലനം അനുഭവപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News