നേപ്പാളിൽ ഭൂചലനം; രണ്ടാമത്തെ ഭൂചലനം റിക്റ്റർ സ്കെയിലിൽ 4.3 രേഖപ്പെടുത്തി

നേപ്പാളിൽ വീണ്ടും ഭൂചലനം. ഇന്ന് വൈകിട്ട് 5.18ഓടെ ഉണ്ടായ ഭൂചലനം റിക്റ്റർ സ്കെയിലിൽ 4.3 രേഖപ്പെടുത്തി. നേപ്പാളിൽ 12 മണിക്കൂറിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. പോഖരി ഗാവ് ആണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ന് രാവിലെ 7.39-നാണ് ആദ്യ ഭൂചലനമുണ്ടായത്. കാഠ്മണ്ഡുവിനു സമീപമുണ്ടായ ഭൂചലനം റിക്റ്റർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി.

Also Read; ഭിന്നശേഷിക്കാരിയായ വൃദ്ധക്ക് നേരെ ലൈംഗികാതിക്രമം; ക്രൂര മർദനത്തിനിരയായത് യാചക സ്ത്രീ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News