കുറച്ച് തേൻ മതി; മുഖം വെട്ടിത്തിളങ്ങും

തേനിന്റെ ആരോഗ്യഗുണങ്ങൾ ഏവർക്കും അറിയാം. ആരോഗ്യത്തിനും തേൻ ഏറെ ഗുണം ചെയ്യും. ആരോഗ്യത്തിന് പുറമെ ചര്‍മത്തിന്റെ തിളക്കം കൂട്ടാനും തേൻ സഹായിക്കും. നിരവധി വൈറ്റമിനുകളും പോഷകങ്ങളുമല്ലൊം തേനിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കാം. മുഖത്തിന്റെ തിളക്കം വർധിക്കാൻ തേൻ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. പല രീതികളിൽ ഇത് ഉപയോഗിക്കാം.

ALSO READ: പത്തനാപുരത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ചയാൾ തീ കൊളുത്തി മരിച്ചു

പാല്‍, തേന്‍ എന്നിവ ഒന്നിച്ച് കലർത്തി മുഖത്ത് പുരട്ടുന്നത് ചർമത്തിന് കൂടുതൽ തിളക്കമേകും. മുഖത്തിലെ ചുളുവുകളും വരകളും അകറ്റുന്നതിനും തേൻ സഹായിക്കും. കൂടാതെ തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്ത് പുരട്ടുന്നതും ചര്‍മത്തിന് നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് മുഖത്തിന് ബ്ലീച്ചിംഗ് ഗുണം നൽകും. മുഖത്തിന് തിളക്കവും മിനുസവും നിലനിർത്താനും ഇത് സഹായിക്കും. പാല്‍, തേന്‍ എന്നിവ കലര്‍ത്തി മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖത്തിന്റെ തിളക്കം വർധിപ്പിക്കാൻ സഹായിക്കും. മുഖത്തിന് തിളക്കവും മൃദുത്വവും നല്‍കാൻ ഇത് ഉപയോഗിക്കുന്നതിലൂടെ സഹായിക്കും.

ALSO READ: സംസ്ഥാനത്തെ പൊതുയിടങ്ങള്‍ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കും; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News