ഇ ഡി കൈക്കൂലി കേസ്; കുറ്റാരോപിതരായവരെ ഉടൻ സസ്പെൻഡ് ചെയ്യുക: എ എ റഹീം എം പി

A A Rahim MP

കൊച്ചി ഇ ഡി യൂണിറ്റിലെ കൈക്കൂലി കേസിൽ കുറ്റാരോപിതരായ എല്ലാ ഉദ്യോഗസ്ഥരെയും ഉടൻ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചു.

Also read: സംസ്ഥാനത്ത് മ‍ഴ തുടരും: വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു; പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശം

കള്ളപ്പണം തടയാൻ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരാണ് അഴിമതി നടത്തുന്നത്. കേസുകൾ രജിസ്റ്റർ ചെയ്യാതിരിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന നിരവധി ആരോപണങ്ങളാണ് കൊച്ചിയിലെ ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ വരുന്നത്.

Also read: പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയൽ: സംസ്ഥാനത്ത് ഇതുവരെ 30.67 ലക്ഷം രൂപ പിഴചുമത്തി

നിയമവാഴ്ചയ്ക്ക് ഇത് ഭീഷണിയാണെന്നും, കുറ്റാരോപിതരായ മുഴുവൻ ആളുകളെയും ഉടൻ സസ്പെൻഡ് ചെയ്ത്, അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കണമെന്നും എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു.

Also read: വാര്‍ത്തയായതിന് പിന്നാലെ ശശി തരൂരിനെതിരെയുള്ള പോസ്റ്റ് മുക്കി കോണ്‍ഗ്രസ് നേതാവ്

MP AA Rahim has written a letter to the Union Finance Minister demanding the immediate suspension of all the officials accused in the bribery case at the Kochi ED unit.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News