
സർക്കാർ സ്ഥാപനമായ കെൽട്രോണിൽ കമ്പ്യൂട്ടര്‍ കോഴ്സ് പഠിക്കാൻ അവസരം. മല്ലപ്പളളി കെല്‍ട്രോണില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് പഠിക്കാൻ ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി എംഎസ് ഓഫീസ്, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കോഴ്സിന്റെ കാലാവധി, ഫീസ് തുടങ്ങിയ വിവരങ്ങൾക്ക് 0469 2961525, 8281905525 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പ്ലസ് ടു പാസായവർക്ക് കോഴ്സിന് അപേക്ഷ സമർപ്പിക്കാം.
english summary : Opportunity to study computer courses at Keltron, a government institution. Applications can now be submitted to study various computer courses at Keltron, Mallapally. Applications are invited for DCA, Word Processing and Data Entry, Tally MS Office, and Logistics and Supply Chain Management courses.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


