
ഐ.എച്ച്.അര്‍.ഡി യുടെ തിരുവനന്തപുരം പ്രൊഡക്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് വിഭാഗത്തില്‍ വിവിധ പ്രൊജക്ടുകളിലേക്ക് സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ഡിപ്ലോമ/ബി.ടെക്ക്/ബി.എസ്.സി/ബി.സി.എ/എം.സി.എ യോഗ്യതയും പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷ സമർപ്പിക്കാം.
യോഗ്യത ഉള്ളവർ https://pmdamc.ihrd.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാൻ കഴിയും. ഓൺലൈൻ ആയി ഒക്ടോബര്‍ 31 വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471-2550612, 8547005087 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Applications are invited for the post of Software Developers for various projects in the Production and Maintenance section of IHRD, Thiruvananthapuram. Candidates with Diploma/B.Tech/B.Sc/BCA/MCA qualification and work experience in any subject can apply. There is an opportunity to submit applications online until October 31st.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

