ശബരിമലയിൽ താത്കാലിക നിയമനം; നവംബർ 26 വരെ അപേക്ഷിക്കാം

sabarimala

ശബരിമല മണ്ഡല തീർത്ഥാടാനത്തോടനുബന്ധിച്ച് ദിവസ വേതനാടിസ്ഥാനത്തിൽ പുരുഷന്മാരെ നിയമിക്കുന്നു. ശബരിമല പമ്പ, നിലയ്ക്കൽ, എരുമേലി എന്നീ സ്ഥലങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. 300 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 18നും 67നും മദ്ധ്യേ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷ നൽകാം.

നിയമനം സംബന്ധിച്ച് വിശദ വിവരങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് വെബ്സൈറ്റിൽ (www.travancoredevaswomboard.org) ലഭ്യമാണ്. 650 രൂപയാണ് വേതനമായി ലഭിക്കുക. നവംബർ 26 വരെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി.

Also read: പി എം എസ് എസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അവസാന തീയതി ഡിസംബര്‍ 15

Men are being recruited on a daily wage basis in connection with the Sabarimala Mandala pilgrimage. The recruitment is being done for Sabarimala Pampa, Nilakkal and Erumeli. 300 vacancies have been reported at present. Men between the ages of 18 and 67 can apply.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News