
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നു. ഡിപ്ലോമാ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ്, ഡിപ്ലോമാ ഇൻ പാക്കേജിംഗ് ടെക്‌നോളജി എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21 വരെയാണ്. കൂടുതൽ വിവരങ്ങൾക്കായി www.captkerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Also read: ആർ സി സി യിൽ ഫെല്ലോഷിന് അവസരം; നവംബർ 24 വരെ അപേക്ഷിക്കാം
english summary : Diploma courses are being started at the Training Division in Thiruvananthapuram under the auspices of Kerala State Centre for Advanced Printing & Training. Applications are invited for the government recognized vocational courses Diploma in Multimedia, Diploma in Computer Applications, Diploma in Computer Hardware and Networking, Diploma in Packaging Technology. The last date for submission of applications is November 21. For more information, visit the website www.captkerala.com.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

