ഭിന്നശേഷി കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം; വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം

Financial assistance for higher education for children of agricultural workers

ഭിന്നശേഷി കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം നൽകുന്ന സാമൂ​ഹ്യനീതി വകുപ്പിന്റെ വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പ്രൊഫഷണൽ കോഴ്സ് പഠിക്കുന്നവർക്ക് അപേക്ഷ നൽകാം. ബില്ലുകളിൽ വിദ്യാർത്ഥികളുടെ പേര് രേഖപ്പെടുത്തണം. അപേക്ഷകർ സർക്കാർ, എയ്ഡഡ്, സർക്കാർ ഇതര അംഗീകൃത സ്ഥാപനത്തിലോ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം.

Also read: മാസശമ്പളം 50,000 രൂപ ! തിരുവനന്തപുരത്ത് മെഡിക്കൽ ഓഫീസര്‍ ഒഴിവ്

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെയാണ്. വിശദവിവരങ്ങൾക്ക്, ജില്ലാ സാമൂഹ്യനീതി ഓഫീസ്, തിരുവനന്തപുരം, പൂജപ്പുര- 695012 എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ് . ഫോൺ: 0471-2343241. https://suneethi.sjd.kerala.gov.in എന്ന വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.

Applications are invited for the Vidya Jyoti Scheme of the Department of Social Justice, which provides financial assistance to purchase educational materials for differently abled children.

Those studying a postgraduate degree or professional course from class 9 onwards can apply. The names of the students should be mentioned on the bills. Applicants should be students studying in a government, aided or non-government recognized institution.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News