
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ-യിൽ ഒഴിവുള്ള മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് (MMTM) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനിയറിംഗ് ഡിഗ്രി/ ഡിപ്ലോമ/ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി യും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ എ സി യും 3 വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിയ്ക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 30ന് നടത്തുന്നു.
താൽപ്പര്യമുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.15ന് ഐ. ടി. ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.
ALSO READ: ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കാൻ ആഗ്രഹം ഉണ്ടോ? ഗവ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ അവസരം
English summary : Attingal Govt. ITI is recruiting a Guest Instructor for the post of Junior Instructor in the Mechanic Machine Tool Maintenance (MMTM) trade.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

