
ജോയിന്റ് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്-യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി റെസ്റ്റിനായി രജിസ്റ്റർ ചെയ്തവർക്ക് ഇപ്പോൾ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. csirnet.nta.ac.in എന്ന വെബ്സൈറ്റ് ആണ് ഇതിനായി സന്ദർശിക്കേണ്ടത്.
CSIR UGC NET ഡിസംബർ 2025 അഡ്മിറ്റ് കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യാൻ നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകുക. സെക്യൂരിറ്റി കോഡ് നൽകിയതിന് ശേഷം “സമർപ്പിക്കുക” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

