ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈംടേബിളിൽ മാറ്റം; പരീക്ഷകൾ ഡിസംബർ 15 മുതൽ ജനുവരി ആറ് വരെ

higher secondary examination

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈംടേബിളിൽ മാറ്റം.

പരീക്ഷകൾ ഡിസംബർ 15 മുതൽ ജനുവരി ആറ് വരെ നടക്കും. അതേസമയം ക്രിസ്മസ് അവധി ഡിസംബർ 24 മുതൽ ജനുവരി നാലുവരെയാണ് നിശ്ചയിച്ചിട്ടുള്ളത്. അവധിക്ക് ശേഷം ജനുവരി 6 ന് അവസാന പരീക്ഷ നടക്കുന്ന വിധത്തിലാണ് പരീക്ഷയുടെ ടൈംടേബിൾ.

ALSO READ: ഉപരിപഠനത്തിന് മാനേജ്മെന്റ്‌ പ്രോഗ്രാമുകൾ തെരഞ്ഞെടുക്കാനാഗ്രഹിക്കുന്നവരാണോ? ഐഐഎഫ്ടിയിൽ മികച്ച അവസരം

അതേസമയം 2026 മാർച്ചിൽ നടക്കുന്ന SSLC, THSLC, THSLC(HI), SSLC (HI) പരീക്ഷാ രജിസ്റ്ററേഷൻ നാളെ (18/11) ആരംഭിക്കും. ഈ മാസം 30 വരെ പരീക്ഷ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

ALSO READ: വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: ‘ഇത്രയും ദിവസമായി അധികൃതർ നടപടി എടുത്തിട്ടില്ല; റെയിൽവേയുടേത് നിഷേധാത്മക നിലപാട്’; മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News