കെൽട്രോണിൽ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

keltron knowledge center

കെൽട്രോണിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന് പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി കെൽട്രോൺ നോളജ് സെന്റർ, ഗവ. ആയുർവേദ കോളേജിന് എതിർവശം, രാം സമ്രാട്ട് ബിൽഡിംഗ്, ധർമ്മാലയം റോഡ്, തിരുവനന്തപുരം – 1 വിലാസത്തിൽ ബന്ധപ്പെടെണ്ടതാണ്. ഫോൺ: 0471-4062500, 8078097943.

ALSO READ: ഉപരിപഠനത്തിന് മാനേജ്മെന്റ്‌ പ്രോഗ്രാമുകൾ തെരഞ്ഞെടുക്കാനാഗ്രഹിക്കുന്നവരാണോ? ഐഐഎഫ്ടിയിൽ മികച്ച അവസരം

English summary : Applications are invited for the Professional Diploma in Logistics and Supply Chain Management course at Keltron. The basic qualification for the one-year course is Plus Two. For more information and application form, please contact Keltron Knowledge Center, Opposite Govt. Ayurveda College, Ram Samrat Building, Dharmalayam Road, Thiruvananthapuram

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News