കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ കീഴിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം; അപേക്ഷിക്കേണ്ടത് എങ്ങനെ?

civil service coaching

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ കീഴിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം നടത്തുന്നു. തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) എന്നീ കേന്ദ്രങ്ങളിലാണ് പരിശീലനം നടത്തുന്നത്. ഏപ്രിൽ 27ന് ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

Also read: ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്; വിജ്ഞാനകേരളം തൊഴില്‍ മേള ഫെബ്രുവരി 22ന്

രജിസ്ട്രേഷൻ സൗകര്യം https://kscsa.org എന്ന വെബ്സൈറ്റിൽ ഫെബ്രുവരി 21 മുതൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം: 8281098863, 0471 2313065, 2311654, 8281098861, 8281098864, കൊല്ലം: 8281098867, മൂവാറ്റുപുഴ: 8281098873, പൊന്നാനി: 0494 2665489, 8281098868, പാലക്കാട്: 0491 2576100, 8281098869, കോഴിക്കോട്: 0495 2386400, 8281098870, കല്യാശ്ശേരി: 8281098875 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

English summary : Civil Service Examination training is conducted under the Kerala State Civil Service Academy.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News