ഓപ്പറേഷന്‍ തീയറ്റര്‍ ഹെല്‍പ്പര്‍ ഒഴിവ്

JOB VACCANCY

പാലക്കാട് ഓപ്പറേഷന്‍ തീയറ്റര്‍ ഹെല്‍പ്പര്‍ ഒഴിവ്. ജില്ലാ പഞ്ചായത്തും, മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന നടപ്പാക്കുന്ന തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയുടെ കീഴില്‍ വിവിധ കേന്ദ്രങ്ങളിലേക്ക് ഓപ്പറേഷന്‍ തീയേറ്റര്‍ ഹെല്‍പ്പര്‍ തസ്തികയില്‍ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെറ്ററിനറി നഴ്‌സിങ് യോഗ്യതയുള്ളവര്‍ക്കാണ് പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാൻ കഴിയുക.

Also read: തുടക്ക ശമ്പളം ഒരു ലക്ഷത്തിന് മുകളിൽ! ഗെയ്‌ലിൽ എൻജിനീയർമാർക്ക് സുവർണ്ണാവസരം

താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് രണ്ടിന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ എത്തണം. അഭിമുഖത്തിന്റെ അടിത്തനത്തിലായിരിക്കും നിയമനം നടത്തുക എന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

english summary : Palakkad Operation Theater Helper Vacancy. Vacancies have been reported for the post of Operation Theater Helper at various centers under the stray dog ​​breeding control project implemented by the District Panchayat and the Animal Husbandry Department.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News