Education – Page 2 – Kairali News | Kairali News Live l Latest Malayalam News
Monday, July 26, 2021

Education

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Classroom-Filled-100.png

സര്‍ക്കാര്‍ പുസ്തക അച്ചടി വിതരണ കേന്ദ്രത്തിന്റെ വഴിമുടക്കി പൊതുമാരാമത്ത് കരാറുകാരന്റെ നിര്‍മ്മാണം; രണ്ട് ജില്ലകളിലെ പുസ്തക വിതരണം തടസപ്പെട്ടു

കുട്ടികള്‍ വായിച്ച് വളരട്ടേ ; കുട്ടികളിലെ വായനാ ശീലം വളര്‍ത്താന്‍

വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലേല്‍ വളയും. കുഞ്ഞുണ്ണി മാഷിന്റെ ഈ രണ്ടുവരി കവിത എത്ര അര്‍ത്ഥവത്താണെന്ന് ഇന്നത്തെ തലമുറയെ നിരീക്ഷിച്ചാല്‍ മനസ്സിലാകും. ലോകം...

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ അനിശ്ചിതത്വമില്ല; സ്‌പോട്ട് അലോട്ട്‌മെന്റ് മാനേജ്‌മെന്റുകള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും ആരോഗ്യമന്ത്രി
എഞ്ചിനീയറിംഗ് മേഖലയിലെ അഴിമതിക്ക് പരിഹാരം കാണാന്‍ എസ് എഫ് ഐ; KTU അഴിമതിക്കെതിരെ സമരം ശക്തമാക്കുന്നു

എഞ്ചിനീയറിംഗ് മേഖലയിലെ അഴിമതിക്ക് പരിഹാരം കാണാന്‍ എസ് എഫ് ഐ; KTU അഴിമതിക്കെതിരെ സമരം ശക്തമാക്കുന്നു

തിരുവനന്തപുരം: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കായുള്ള SFI സമരം ശക്തമാകുന്നു. അധികൃതര്‍ കണ്ണുതുറക്കുമെന്നുള്ള പ്രതീക്ഷയില്‍ KTU വിന്റെ മുഴുവന്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ ജൂലൈ 11ന് KTU ആസ്ഥാനത്തേക്ക്...

ഡിഗ്രി പ്രവേശനത്തിനായി കേരള സര്‍വ്വകലാശാല നിര്‍ബന്ധിത പ്രവേശനഫീസ് ഈടാക്കുന്നു; പരാതി ശക്തം

ഡിഗ്രി പ്രവേശനത്തിനായി കേരള സര്‍വ്വകലാശാല നിര്‍ബന്ധിത പ്രവേശനഫീസ് ഈടാക്കുന്നു; പരാതി ശക്തം

ഒന്നാം വര്‍ഷ ഡിഗ്രി പ്രവേശനത്തിന് കേരള സര്‍വ്വകലാശാല പ്രവേശനഫീസായി 1525 രൂപ നിര്‍ബന്ധിതമായി ഈടാക്കുന്നവെന്ന് പരാതി. എഞ്ചിനിയറിംങ്, പാരമെഡിക്കല്‍ കോഴ്‌സുകളുടെ ഒന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്ധ്യാര്‍ത്ഥികളില്‍...

പ്രവേശനോത്സവത്തിന് ചരിത്രവേദി; അറിയണം പഞ്ചമിയെ; പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ന്ന വിദ്യാലയത്തെയും
വിദ്യാഭ്യാസ വായ്പയും ശരിയാകും; 900 കോടി രൂപയുടെ വായ്പാ സഹായ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി

വിദ്യാഭ്യാസ വായ്പയും ശരിയാകും; 900 കോടി രൂപയുടെ വായ്പാ സഹായ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഏറെ സഹായകരമായ വിദ്യാഭ്യാസ വായ്പാ ആശ്വാസ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിര്‍വഹിച്ചു

ഇന്റേണല്‍ അസെസ്‌മെന്റ് പരിശോധിക്കാന്‍ അക്കാദമിക് ഓഡിറ്റിംഗ്; പരാതി പരിഹരിക്കാന്‍ ഓഡിറ്റിംഗ്; വിസിമാരുടെ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു

തിരുവനന്തപുരം : ഇന്റേണല്‍ അസസ്‌മെന്റ് സംബന്ധിച്ച ആക്ഷേപം പരിശോധിക്കാന്‍ അക്കാദമിക് ഓഡിറ്റിംഗ് നടത്തും. പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്‌സ്മാനെ നിയോഗിക്കണമെന്നും ശുപാര്‍ശ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇന്റേണല്‍ മാര്‍ക്...

രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റില്‍ പ്രവേശന സമയം; കൗണ്‍സിലിംഗ് സൈക്കോളജി, ഡെവലപ്‌മെന്റ പോളിസി, ജെന്‍ഡര്‍ സ്റ്റഡീസ്, ലോക്കല്‍ ഗവേണന്‍സ്, സോഷ്യല്‍ ഇന്നവേഷന്‍, സോഷ്യല്‍ വര്‍ക്ക് വിഷയങ്ങളില്‍ ഉപരിപഠനം

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ മാനവശേഷി വിഭവവികസന മന്ത്രാലയത്തിനു കീഴില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുദൂരില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റില്‍ ബിരുദാനന്തര, ബിരുദ കോഴ്‌സുകള്‍ക്ക്...

എസ്എസ്എല്‍സി ഐടി പരീക്ഷ റദ്ദാക്കി; ചോദ്യപ്പേപ്പര്‍ ചോര്‍ന്ന കേന്ദ്രത്തില്‍ വീണ്ടും പരീക്ഷ നടത്തും; പീപ്പിള്‍ ടിവി ഇംപാക്ട്

സ്‌കൂളിലെ ചീഫ് എക്‌സാമിനറുടെ പാസ്‌വേഡ് ഉപയോഗിച്ചാണ് പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയത്

അമേരിക്കയിലെ സ്‌കൂളുകളിലെ അവധി കലണ്ടറില്‍ ഇനി പെരുന്നാളും ദീപാവലിയും; ചരിത്രപരം എന്ന് സ്‌കൂള്‍ അധികൃതര്‍

സ്‌കൂള്‍ സിസ്റ്റത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അവധി കലണ്ടറില്‍ ബലിപെരുന്നാളും ദീപാവലിയും ഉള്‍പ്പെടുത്തുന്നത്.

സാങ്കേതിക വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്ന് എകെപിസിടിഎ; ഉത്തരവ് സര്‍വകലാശാല പിന്‍വലിക്കണമെന്നും അധ്യാപക സംഘടന

സര്‍വകലാശാല തീരുമാനം തിരുത്തിയില്ലെങ്കില്‍ സാങ്കേതിക വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടും.

കലാമിന്റെ പിറന്നാള്‍ ദിനത്തില്‍ മുംബൈയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭാരമില്ലാത്ത ദിനം; ഒക്ടോബര്‍ പതിനഞ്ചിന് സ്‌കൂള്‍ബാഗുകള്‍ വേണ്ട

മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍കലാമിന്റെ പിറന്നാള്‍ ഇനി മുംബൈയിലെ സ്‌കൂള്‍കുട്ടികള്‍ക്ക് സന്തോഷത്തിന്റെ നാള്‍.

ഇത്രനേരത്തെ കുട്ടികളെ സ്‌കൂളില്‍ വിടണ്ട; കുട്ടികളെ കൂടുതല്‍ ഉറങ്ങാന്‍ അനുവദിക്കൂ; ബുദ്ധി വര്‍ധിക്കുമെന്ന് പഠനം

ഇന്ത്യന്‍ സ്‌കൂളുകള്‍ നേരത്തെ തുടങ്ങുന്നതിനാല്‍ കുട്ടികള്‍ക്ക് വേണ്ടത്ര ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന് ലോകത്തെ ഉറക്ക വിദഗ്ധരുടെ പഠനം. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന സ്‌കൂളുകള്‍ ഇന്ത്യയിലുണ്ട്.

എന്‍ജിനീയറാകാന്‍ ഇനി നൃത്തവും പാഠ്യവിഷയം; നൃത്തവും ബിടെക് പഠനത്തിന്റെ ഭാഗമാക്കി ഭുവനേശ്വര്‍ ഐഐടി

ബിടെക്കിന് ഇനി ശാസ്ത്രീയനൃത്തരൂപമായ ഒഡിസിയും പാഠ്യവിഷയം. ഭുവനേശ്വര്‍ ഐഐടിയാണ് ഒഡിഷയിലെ നൃത്തരൂപമായ ഒഡിസി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Page 2 of 2 1 2

Latest Updates

Advertising

Don't Miss