പശ്ചിമേഷ്യൻ സംഘർഷം; ഗൾഫ് മേഖലകളിലെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റിവെച്ചു

onam exam

പശ്ചിമേഷ്യൻ സംഘർഷാ സാഹചര്യം കണക്കിലെടുത്ത് ഗൾഫ് മേഖലകളിലെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റിവെച്ചു. 9 മുതൽ 18 വരെയുള്ള എസ് എസ് എൽ സി പരീക്ഷകളും 19 വരെയുള്ള ഹയർസെക്കൻഡറി പരീക്ഷകളുമാണ് മാറ്റിവച്ചത്.

Also read: ‘ഈ പരീക്ഷ ജീവിതത്തിലെ അവസാന പരീക്ഷയല്ല, അവസരങ്ങളുടെ ലോകം നിങ്ങൾക്ക് മുന്നിൽ തുറന്ന് കിടക്കും’; വിദ്യാ‍ർഥികൾക്ക് ആശംസകൾ: മന്ത്രി വി ശിവൻകുട്ടി

യുദ്ധത്തിന് അയവ് വരുന്ന പശ്ചാത്തലത്തിൽ പരീക്ഷകൾ പുനർക്രമീകരിക്കും എന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. നേരത്തെ 5,6,7 തീയതികളിലെ പരീക്ഷ മാറ്റിവെച്ചിരുന്നു.

English summary : Considering the conflict situation in the Middle East, SSLC and Higher Secondary examinations in the Gulf regions have been postponed. SSLC examinations from 9th to 18th and Higher Secondary examinations from 19th have been postponed. Earlier, the exams scheduled for the 5th, 6th, and 7th were postponed.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News