പത്താം ക്ലാസ് പാസായ യുവതികളാണോ നിങ്ങള്‍ ? വന്‍ അവസരവുമായി എല്‍ ഐ സി

LIC share sell

പത്താം ക്ലാസ് പാസായ സ്ത്രീകള്‍ക്ക് തൊഴില്‍ അവസരവുമായി എല്‍ഐസി. എല്‍ഐസി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം നെടുമങ്ങാട് ബ്രാഞ്ചില്‍ ബീമ സഖി ഏജന്റുമാരുടെ 40 ഒഴിവ്. രജിസ്‌ട്രേഷന് 9747431496, 9074747027 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Also Read : കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പിജി കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്

സ്ത്രീകള്‍ക്കാണ് അവസരമുള്ളത്. അഭിമുഖം ഓഗസ്റ്റ് 8 ന് നെടുമങ്ങാട് ബ്രാഞ്ചില്‍. പത്താം ക്ലാസ് ജയിച്ചവരായിരിക്കണം. പ്രായ പരിധി 18- 55 വയസ്സിനിടയില്‍ ആയിരിക്കണം.

Also Read : വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ധനസഹായം; വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം

ബിരുദവും അതിനു മുകളിലും യോഗ്യയുള്ളവര്‍ക്ക് ബീമ സഖിയായി 4 വര്‍ഷം പൂര്‍ത്തിയാക്കുക. ശേഷം ഡിപ്പാര്‍ട്‌മെന്റ് ടെസ്റ്റ് മുഖേന എല്‍ഐസിയിലെ ക്ലാസ് 2 കേഡര്‍ തസ്തികയില്‍ അപേക്ഷിക്കാം.

News in Brief | LIC is offering job opportunities to women who have passed 10th class. LIC of India has 40 vacancies for Bima Sakhi agents at Nedumangad branch in Thiruvananthapuram. For registration, contact 9747431496 and 9074747027.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News