തിരുവനന്തപുരത്ത് സൈക്കിള്‍ ചവിട്ടുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരത്ത് സൈക്കിള്‍ ചവിട്ടുന്നതിനിടെ വീയക്കോണം എലിവാലന്‍ കോണത്ത് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് എട്ട് വയസുകാരന്‍ മരിച്ചു. ചെമ്പൂര് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി സഞ്ജയ് ആണ് മരിച്ചത്.

READ ALSO:റീല്‍സ് ചെയ്യുന്നത് വിലക്കി; ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി, എല്ലാ സഹായവും വീട്ടുകാരുടെ വക

സമീപത്തെ ബൈബിള്‍ ഫെയ്ത്ത് മിഷന്‍ ദേവാലയ പരിസരത്ത് സൈക്കിള്‍ ചവിട്ടുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. കുട്ടിയെ കാണാത്തതിനാല്‍ അമ്മൂമ്മ തിരച്ചില്‍ നടത്തുന്നതിനിടെ കിണറിനുള്ളില്‍ സൈക്കിള്‍ വീണുകിടക്കുന്നത് കണ്ടു.

READ ALSO:സെന്റോഫ് പ്രസംഗത്തിനടയിൽ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു

തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെടുത്തു. മാതാപിതാക്കള്‍ പിണങ്ങി കഴിയുന്നതിനാല്‍ വല്യമ്മയുടെയും അമ്മൂമ്മയോടും ഒപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News