ലോക്‌സഭ തെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 86 പേരുടെ പത്രിക തള്ളി

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികയിലെ സൂക്ഷ്മ പരിശോധനയില്‍ 86 പേരുടെ പത്രിക തള്ളി. നിലവിലുള്ളത് 204 സ്ഥാനാര്‍ഥികള്‍ ആണ്. അന്തിമ വോട്ടർ പട്ടികയും തയ്യാറായി.

ALSO READ: ജനാധിപത്യത്തെ സംരക്ഷിക്കലാണ് ഇടതുപക്ഷത്തിൻ്റെ ലക്ഷ്യം, ബിജെപിയിൽ ചേരാനാണ് കോൺഗ്രസുകാർക്ക് തിടുക്കം: എം വി ഗോവിന്ദൻ മാസ്റ്റർ

6.49 ലക്ഷം വോട്ടര്‍മാര്‍ വര്‍ധിച്ചു.ആകെ വോട്ടര്‍മാര്‍ 2,77,49,159 വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി. 5,34,394 കന്നി വോട്ടർമാരാണ് ഇത്തവണ ഉള്ളത്.

ALSO READ: പരീക്ഷകള്‍ മാറ്റിവെച്ചെന്ന വ്യാജ പ്രചാരണം; സൈബര്‍ സെല്ലില്‍ പരാതി നല്‍കി എം ജി സര്‍വകലാശാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News