
എലപ്പുള്ളി പഞ്ചായത്തിൽ സിപിഐഎം നൽകിയ അവിശ്വാസത്തിനെതിരെ ഒന്നിച്ച് കോൺഗ്രസും ബിജെപിയും. യു ഡി എഫ് – ബിജെപി അംഗങ്ങൾ അവിശ്വാസ പ്രമേയ അവതരണത്തിൽ പങ്കെടുക്കാതെ വിട്ടു നിന്നു. ക്വാറം തികയാത്തതിനാൽ എൽ ഡി എഫ് അവിശ്വാസം ചർച്ചക്കെടുത്തില്ല.11 അംഗങ്ങളുണ്ടെങ്കിലെ അവിശ്വാസം ചർച്ചക്കെടുക്കുകയുള്ളു. എൽ ഡി എഫിന്റെ 8 അംഗങ്ങൾ മാത്രമാണ് എത്തിയത്.
സംഭവത്തിൽ സിപിഐഎം പ്രതിഷേധിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

