വയോധികനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി ; പ്രതി പിടിയില്‍

ആലുവ പറവൂര്‍ കവലയ്ക്ക് സമീപം 70 വയസ് പ്രായം തോന്നിക്കുന്നയാളെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. ഏഴിക്കര സ്വദേശി ശ്രീകുമാറാണ്് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു സംഭവം.

ALSO READ: മാന്നാര്‍ കേസ്; നാലു പ്രതികള്‍, ഒന്നാം പ്രതി ഭര്‍ത്താവ് അനില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News