മംഗലാപുരത്ത് വയോധികയെ വെട്ടു കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു

crime news

തിരുവനന്തപുരം മംഗലാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വയോധികയെ വെട്ടു കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ഇന്നലെ രാത്രിയെ എട്ടുമണിയോടുകൂടി ആയിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരിയുടെ വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറി കയ്യിൽ കരുതിയിരുന്ന വെട്ടു കത്തി കാട്ടി ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു എന്നാണ് പരാതി.

Also read: നാണമുണ്ടോ ? മോഹവാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തി മൂന്ന് വർഷം പിന്നിടുമ്പോഴും വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാതെ ഹിമാചലിലെ കോൺഗ്രസ് സർക്കാർ

സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം പൊലീസ് 65കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെപ്പറ്റി സൂചന കിട്ടിയതായി മംഗലപുരം പൊലീസ് അറിയിച്ചു. പ്രതി ഒളിവിൽ പോയതായാണ് സൂചന. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

English Summary: A 65-year-old woman was allegedly raped in Thiruvananthapuram after an intruder threatened her with a machete. Police registered a case, recorded her statement, and launched a search for the absconding suspect.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News