ആലപ്പുഴയിൽ വയോധികയെ മദ്യം നൽകി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

ആലപ്പുഴയിൽ മാനസിക വിഭ്രാന്തി നേരിടുന്ന വയോധികയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തൃക്കുന്നപ്പുഴ സ്വദേശിയായ 58 കാരിയാണ് പീഡനത്തിന് ഇരയായത്.കൂരമായി പീഡിപ്പിക്കപ്പെട്ട വയോധിക വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രതി പ്രസന്നനെ തൃക്കുന്നപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

ALSO READ: ഒടുവിൽ തമിഴ്‌നാട്ടിൽ പിഴ അടച്ച് തലയൂരി; റോബിൻ ബസ് പുറത്തിറക്കി

മാനസിക വിഭ്രാന്തി നേരിടുന്ന വയോധികയെ ആശുപത്രിയിൽ എത്തിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി കബളിപ്പിച്ചു ഓട്ടോയിൽ കയറ്റി. തുടർന്ന് ഓട്ടോ ഡ്രൈവറായ പ്രതി വയോധികയെ വീട്ടിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു.

ALSO READ: തൃശൂര്‍ സ്‌കൂളിലെ വെടിവയ്പ്പ്; ഉപയോഗിച്ചത് എയര്‍ഗണ്‍ അല്ലെന്ന് മേയര്‍, പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News