മോദിക്ക് കീഴടങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഉത്തർ പ്രദേശിലെ പ്രസംഗത്തിൽ ക്ലീൻ ചിറ്റ്

ആരാധനാലയങ്ങളുടെ പേരിൽ വോട്ട് തേടുന്ന മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. ഉത്തർ പ്രദേശിലെ പിലിബിത്തിൽ നടത്തിയ പ്രസംഗത്തിനെതിരായ പരാതിയിലാണ് ക്ലീൻ ചിറ്റ് ലഭിച്ചത്. പ്രസംഗത്തിൽ രാമക്ഷേത്രവും,സിഖ്‌ മത ഗ്രന്ഥത്തെയും പരാമർശിച്ചിരുന്നു. ആരാധനങ്ങളുടെ പേര് പറഞ്ഞു വോട്ടു തേടുന്നു എന്നതായിരുന്നു മോദിക്കെതിരെയുള്ള പരാതി.

Also Read; അയോദ്ധ്യ സന്ദർശനത്തിന് രാഹുലും പ്രിയങ്കയും; ശേഷം നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News