പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് പിതാവും രണ്ടു മക്കളും മരിച്ചു

ഇടുക്കി നെറ്റിത്തൊഴുവില്‍ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് പിതാവും രണ്ടു മക്കളും മരിച്ചു. കൊച്ചറ രാജാക്കണ്ടം നായര്‍ സിറ്റി സ്വദേശികളായ ചെമ്പകശ്ശേരി കനകാധരന്‍ നായര്‍, മക്കളായ വിനോദ്, വിഷ്ണു എന്നിവരാണ് മരിച്ചത്.

READ ALSO:പി എം എ സലാമിനെതിരെ ശക്തമായ നിലപാടുമായി സമസ്ത

പുരയിടത്തില്‍ പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത് എന്നാണ് സൂചന. പൊലീസ് സ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൂവരുടെയും മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

READ ALSO:നിയമന തട്ടിപ്പ് കേസ്; ഹരിദാസന്‍ നാലാം പ്രതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News