വാഴാനിയിൽ വീട്ടുമുറ്റത്ത് കാട്ടാന (വീഡിയോ )

തൃശ്ശൂർ വാഴാനിയിൽ   സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് കാട്ടനയെത്തി. ഞായറാഴ്‌ച രാത്രിയിലായിരുന്നു സംഭവം. വാഴാനി സ്വദേശിആനന്ദന്റെ വീട്ടിലെത്തിയ ആനയെ വനപാലകരെത്തി പടക്കം പൊട്ടിച്ച് കാട് കയറ്റി.

രാത്രിയിൽ വീണ്ടും കൊമ്പൻ വാഴാനി ഫോറസ്റ്റ് സ്റ്റേഷന്റെ മുന്പ‍ിലെത്തി. കൊമ്പനെ വീണ്ടും വനപാലകർ പടക്കം പൊട്ടിച്ച് കാട്  കയറ്റുകയായിരുന്നു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here