തൃശൂരില്‍ സംഘര്‍ഷത്തിനിടെ ആനയിടഞ്ഞു

തൃശൂര്‍ പെരുമ്പിലാവില്‍ ആളുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ആനയിടഞ്ഞു. കൊമ്പന്‍ നന്തിലത്ത് ഗോപാലകൃഷ്ണനാണ് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഇടഞ്ഞത്. പെരുമ്പിലാവിലെ പരുവക്കുന്ന് ഫെസ്റ്റ് ആഘോഷത്തിനിടെയാണ് സംഭവം. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇടഞ്ഞ ആനയെ പിന്നീട് പാപ്പാന്‍മാര്‍ ചേര്‍ന്ന് തളച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News