അങ്കമാലി കിടുങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു; വിരണ്ടോടിയ ആനയെ തളയ്ക്കാനുള്ള ശ്രമം ഊർജിതം

elephant attack kodungallur

അങ്കമാലി കിടങ്ങൂരിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർ കൊല്ലപ്പെട്ടു. സമീപത്തുള്ള വാഹനങ്ങളെല്ലാം തകർക്കുകയം പരിഭ്രാന്തി ശൃഷ്ടിക്കുകയും ചെയ്യുകയാണ്. ആനയുടെ രണ്ടാം പാപ്പാനും പരിക്കേറ്റിട്ടുണ്ട്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Also read: പാമ്പ് കടിയേറ്റ് ഒരു ജീവൻ കൂടി പൊലിഞ്ഞു; ചികിത്സയിൽ ആയിരുന്ന അന്ധനായ വയോധികൻ മരിച്ചു

എന്നാൽ മണിക്കൂറികളായി ആനയെ തളയ്ക്കാൻ ശ്രമിക്കുകയാണെങ്കിലും ഇതുവരേയും തളയ്ക്കാൻ കഴിഞ്ഞിട്ടില്ല. ആനയെ മയക്കുവെടി വെച്ചുവെങ്കിലും നിയന്ത്രണ വിധേയമായിട്ടില്ല. നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളുമുള്ള പ്രദേശമാണ് ഇതെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ട ലോറി ഡ്രൈവറെ സംഭവ സ്ഥലത്തു നിന്നും മാറ്റാനും ആന അനുവദിക്കുന്നുണ്ടായില്ല.

Also read: ബെം​ഗളൂരുവിലെ നഴ്സിംങ് കോളേജിൽ ജീവനൊടുക്കിയ ആദിത്യൻ്റെ മരണത്തിൽ ദു​​രൂഹതയെന്ന് ബന്ധുക്കൾ

ആദ്യഘട്ടത്തിൽ തന്നെ പാപ്പാന്മാർ ആനയെ തളയ്ക്കാൻ ശ്രമിച്ചുവെങ്കിലും ഇരുവർക്കും വലിയ രീതിയിൽ പരുക്കേൽക്കുകയായിരുന്നു. പി ന്നീടാണ് ആനയെ ക്ഷേത്രത്തിലെത്തിച്ച ലോറി ഡ്രൈവറെ ആ ന ആക്രമിക്കുന്നതും കൊലപ്പെടുത്തിയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News