പത്തനംതിട്ട മൂഴിയാറിൽ കാട്ടാന ആക്രമണം, തേൻ ശേഖരിക്കാൻ പോയ യുവാവിനും മാതാവിനും പരിക്ക്

പത്തനംതിട്ട മൂഴിയാറിൽ കാട്ടാന ആക്രമണം. കാടിനുള്ളിൽ നിന്ന് തേൻ ശേഖരിച്ച് ശേഷം തിരികെ വരുകയായിരുന്ന ആദിവാസി കുടുംബത്തിന് നേരെയാണ് കാട്ടാന അക്രമം. അക്രമത്തിൽ സജിത്ത് (24), സജിത്തിൻറെ മാതാവ് അനിത പിതാവ് സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. സജിത്തും കുടുംബവും സഞ്ചരിച്ച ഇരുചക്രവാഹനത്തിന് നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. അക്രമിച്ചത് ഒറ്റക്കൊമ്പനാണെന്നാണ് ലഭിക്കുന്ന വിവരം.

ALSO READ: ‘രാജ്യത്തെ മികച്ച അക്കാദമിക സംവിധാനമാണ് കേരളത്തിലെ സർവകലാശാലകളുടേത്’, ഞങ്ങൾ ടീച്ചർക്കൊപ്പം: എഫ് യു ടി എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News