പൊട്ടക്കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു

എറണാകുളം കോടനാട് പൊട്ടക്കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു. നെടുമ്പാറ ദേവീ ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പൊട്ടക്കിണറിലാണ് കാട്ടാന വീണത്

പുലർച്ചെ മൂന്ന് മണിയോടെയാണ് ആന കിണറ്റിൽ വീണതെന്നാണ് റിപ്പോർട്ടുകൾ. കിണറ്റിനുള്ളിൽ ചുരുണ്ടുകിടക്കുന്ന നിലയിലാണ് ആനയുടെ ജഡം കാണപ്പെട്ടത്. ആനയുടെ ജഡം പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like