അട്ടപ്പാടിയിൽ വീണ്ടും ഒറ്റയാനിറങ്ങി

അട്ടപ്പാടി അഗളി സാമ്പാർകോട് ഊരിൽ ഒറ്റയാനിറങ്ങി. രാത്രി പത്ത് മണിയോടെ വീടുകൾക്ക് സമീപത്തായി ആനയെ കാണുകയായിരുന്നു. ഊരിലുളളവർ ബഹളം കൂട്ടിയതോടെ ആന സമീപത്തെ ശിരുവാണിപ്പുഴയിലേക്കിറങ്ങി. പുഴയിൽ ഏറെ നേരം നിലയുറപ്പിച്ച ആനയെ പടക്കം പൊട്ടിച്ചാണ് കാട് കയറ്റിയത്.

also read; റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം; വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel