ജനവാസ മേഖലയില്‍ വീണ്ടും ‘പടയപ്പ’യിറങ്ങി

ജനവാസ മേഖലയില്‍ വീണ്ടും പടയപ്പയിറങ്ങി. മറയൂര്‍ ചട്ട മൂന്നാറിലാണ് കാട്ടാന ഇറങ്ങിയത്. ലയങ്ങളോട് ചേര്‍ന്നുള്ള പ്രദേശത്താണ് ആന എത്തിയത്.

Also Read: അട്ടപ്പാടി ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി

മറയൂര്‍ മൂന്നാര്‍ അന്തര്‍ സംസ്ഥാന പാതയില്‍ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂര്‍ മേഖലയിലാണ് തമ്പടിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News