മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ വാഹനം തടഞ്ഞ് ഒറ്റയാൻ

മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ വാഹനം തടഞ്ഞ് ഒറ്റയാൻ. മാട്ടുപ്പെട്ടി ഇക്കോ പോയിന്റിനു സമീപം വാഹനം തടഞ്ഞ ഒറ്റയാൻ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10 മണിയോട് അടുത്തായിരുന്നു സംഭവം. ആനയെ കണ്ട് പിന്നോട്ട് എടുത്ത വാഹനങ്ങൾക്ക് പിന്നാലെ ഒറ്റയാൻ ഓടി അടുത്തു എന്നാൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയില്ല.

also read; ക്ലബ്ബിൽ വെച്ച് പരിചയം; യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി ബ്രിട്ടനില്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News