തൃശൂരിൽ ആനയിടഞ്ഞു, ലോറി മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ കൊമ്പൊടിഞ്ഞു

തൃശൂർ മുടിക്കോട് ദേശീയപാതയിൽ ആന ഇടഞ്ഞു. ശ്രീകൃഷ്ണപുരം വിജയൻ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ദേശീയ പാതയോരത്ത് നിലയുറപ്പിച്ചിരിന്നു. സമീപത്തെ ലോറി മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു. ശേഷം വാഴത്തോട്ടത്തിൽ കയറിയ ആന വാഴകൾ നശിപ്പിച്ചു. പിന്നീട് എലിഫന്റ് സ്ക്വാഡെത്തി ആനയെ തളയ്ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News